സ്വീകരിച്ചു
കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദൈവാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് വികാരിയായി നിയമിതനായ, ഫാ. സുബിൻ ഡാനിയേൽ, ഇടവക ട്രസ്റ്റി ശ്രീ. വിനോദ് വർഗീസ്, സെക്രട്ടറി ശ്രീ. ജോജി ജോൺ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. പോൾ വർഗീസ്, ഇടവക ഭരണസമതി അംഗങ്ങൾ, ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. വാർത്ത : ബിജു മെഴുവേലി