ശിലാസ്ഥാപന കർമ്മവും, സ്മൃതി മണ്ഡപത്തിന്റെ സമർപ്പണവും

ആലഞ്ചേരി സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയ്ക്ക് തെരുവിൽ ശോശാമ്മ മത്തായി ദാനമായ നൽകിയ സ്ഥലത്ത് നവതി സ്മാരക മന്ദിരമായ ശോശാമ്മ മെമ്മോറിയൽ ആർക്കേഡിന്റെയും സെന്റ് ജൂഡ് ചാപ്പലിന്റെയും ശിലാസ്ഥാപന കർമ്മവും, മർത്തമറിയം സ്മൃതി മണ്ഡപത്തിന്റെ സമർപ്പണവും, ആലയം വായനശാലയുടെ കൂദാശ കർമ്മവും അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു. വികാരി ഫാ. വർഗീസ് എബ്രഹാം, കൺവീനർ ബെൻസി പി മാത്യു, ട്രസ്റ്റീ ബേബി വർഗീസ്, സെക്രട്ടറി ജിസ്സ്‌ വി ജോർജ് എന്നിവർ സമീപം വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

സൺഡേ സ്കൂൾ വാർഷിക സമ്മേളനം

കൊല്ലം ഡിസ്റ്റിക് സൺഡേ സ്കൂൾ അസോസിയേഷൻ വാർഷിക സമ്മേളനം കൊല്ലം കാദിശാ ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ കൊല്ലം ഡിസ്ട്രിക് പ്രസിഡൻറ് ഫാ. എബ്രഹാം ജെ പണിക്കർ അധ്യക്ഷത വഹിച്ചു. അഖില മലങ്കര മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ട് ഫാ. ഫിലിപ്പ് തരകൻ ക്ലാസ് നയിച്ചു. വികാരി ഫാ. രാജു തോമസ്, മെത്രാസന വൈസ് പ്രസിഡൻറ് ഫാ.ജിബു സോളമൻ, ഫാ. ജെയിംസ് നല്ലില, മെത്രാസന ഡയറക്ടർ ബിനു ജി വർഗീസ്, മെത്രാസന സെക്രട്ടറി സാം സി ജോൺ, സൺഡേ സ്കൂൾ പരീക്ഷാ കൺട്രോളർ വരുൺ ജോർജ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എൽ. ജോസ്, ഇടവക ട്രസ്റ്റി എം വർഗീസ്, ഇടവക സെക്രട്ടറി കോശി മുതലാളി, ആനി സിബി എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് തലത്തിൽ ഉന്നത വിജയം കൈവരിച്ച…

ശിലാസ്ഥാപനം

ഇടവങ്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ എം.പി.എം യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ കനിവ് പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ കോശി നിർവഹിച്ചു. വികാരി വെരി റവ മാമ്മൻ തോമസ് കോർ എപ്പിസ്കോപ്പാ, ട്രസ്റ്റി ഷാജി ഇടവൂർ , സെക്രട്ടറി വർഗീസ് കുര്യൻ , യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ടിൻജു പനം കുറ്റിയിൽ , സെക്രട്ടറി ജിബിൻ പ്രിൻസ്, ജോയിൻ്റ് സെക്രട്ടറി റിനു റെജി, ജോയിൻ്റ് സെക്രട്ടറി റ്റീന മേരി തോമസ് ട്രഷറർ ഷെറിൻ ആർ എന്നിവർ നേത്യംത്വം നൽകി. വാർത്ത : ബിജു മെഴുവേലി

കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ കുവൈറ്റിലെ നാല് യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കുടുംബ സംഗമവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. അബ്ബാസിയ സെൻ്റ്. സ്റ്റീഫൻസ് ഹാളിൽ വച്ചു നടന്ന സംഗമത്തിൽ റവ.ഫാ ഗീവർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡൻ്റും സെൻ്റ്.ബേസിൽ വികാരിയുമായ റവ. ഫാ.മാത്യു എം മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ്. സ്റ്റീഫൻസ് ഇടവക വികാരി റവ.ഫാ ജോൺ ജേക്കബ്, മഹാ ഇടവക സഹ വികാരി ലിജു കെ പൊന്നച്ചൻ,ഡീക്കൺ സന്തോഷ് മാത്യു, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി. ബിജു,കൽക്കട്ട ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ദാനിയേൽ,സോണൽ ട്രഷറാർ റോഷൻ സാം മാത്യു,പഴയപള്ളി ട്രസ്റ്റി. വിനോദ് വർഗീസ്,മഹാ ഇടവക സെക്രട്ടറി. ബിനു ബെന്യം , സെൻ്റ്.ബേസിൽ ഇടവക സെക്രട്ടറി. മാർക്കോസ് സഖറിയ ,സെൻ്റ്. സ്റ്റീഫൻസ് ഇടവക സെക്രട്ടറി. ജിനു തോമസ് എന്നിവർ…

പള്ളികളിൽ പെരുനാൾ

നല്ലില സെന്റ് ഗബ്രിയേൽ ഓർത്തഡോക്സ്‌ സുബോറോ വലിയ പള്ളിയിൽവിശുദ്ധനായ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് കർമ്മം മലബാർ മെത്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് നിർവഹിച്ചു. ന്യൂഡൽഹി,വിശുദ്ധ. ഗീവർഗീസ് സഹദായുടെ പെരുനാളിനോട് അ൹ബന്ധിച്ച് ആയാനഗർ സെൻറ് ജോർജ്ജ് ചാപ്പലിൽ ഹൗസ്ഖാസ് സെൻറ് മേരീസ്‌ കത്തിഡ്രൽ വികാരി ഫാ. ശോഭൻ ബേബി, ഫാ. എബ്രഹാം ജോൺ, ഇടവക ട്രസ്റ്റി, ഇടവക സെക്രട്ടറി മാനേജിംഗ് കമ്മറ്റി, സെൻറ് ജോർജ്ജ് പ്രാർഥനാ യോഗത്തിൻറെയും സാന്നിധൃത്തിൽ, വിശുദ്ധ കുർബാനയ്ക്കു ശേഷം കൊടി ഉയർത്തൽ കർമ്മം നടത്തപ്പെടുകയുണ്ടായി ചുവന്നമണ്ണ് സെന്റ് ജോർജ് ദേവാലയത്തിൽ വി. ആരാധനയ്ക്ക് നിരണം ഭദ്രാസനത്തിലെ ആനപ്രബാൽ, സെന്റ്‌ ജോർജ്ജ് ഓർത്തഡോൿസ്‌ പള്ളി വികാരി ഫാ.ഷിബു ടോം വർഗീസ് മുഖ്യ കർമികത്വം വഹിച്ചു. ചെന്നൈ പാടി സെന്റ്‌ ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ. എം.…