പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി.കോട്ടയം -പൗരസ്‌ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ, മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി. വാർത്ത : ബിജു മെഴുവേലി
Category: MOC Kerala
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൂടിവരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജനപ്രസ്ഥാനത്തിന്റെ കയ്യെഴുത്തു മാസികയുവദർശനംപരിശുദ്ധ മോറാൻ മാർ ബസ്റ്റേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെയും അധ്യക്ഷതയിൽ ചേർന്ന് പ്രകാശനം ചെയ്തു. ഇടവക വികാരി റവ.Fr.തോമസ് പി നൈനാൻ , സഹ വികാരി റവ.Fr.റിനോ കെ മാത്യു , പ്രസ്ഥാന അംഗങ്ങളും , പ്രകാശനത്തിൽ പങ്കുചേർന്നു. ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യംമേൽപാടം സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യ സമ്മേളനവും തിരിതെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. വികാരി ഫാ. ഗീവർഗീസ് ശാമുവൽ അധ്യക്ഷതവഹിച്ചു. ഭദ്രാസന കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ തോമസ് മണലേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി തോമസ് പുഞ്ചോട്ടിൽ, യുവജനപ്രസ്ഥാനം സെക്രട്ടറി അജോഏബ്രഹാം, ജോഷ്വാ ജോസ്, ജോയൽ, ബൻസൺ വർഗീസ്, ജോജോ തുടങ്ങിയവർ പ്രസംഗിച്ചു…
നേട്ടം / പുരസ്‌കാരം / നിയമിതരായി / ആദരിച്ചു
Dr Jibi G Thanikal appointed as Scientist in the Ministry of Earth Science (IT Division ) Government of India,Honouring by Rev Fr. T J Johnson at St. John’s Orthodox Church Mayur Vihar -1. Delhi Diocese. ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡലിന് അർഹരായ നമ്മുടെ ഇടവക അംഗങ്ങളായ ശ്രീ സോളമൻ തോമസിനും,ഭാര്യ ക്രിസ്റ്റിക്കും ഇന്ന് വി.കുർബാനയെ തുടർന്ന് ഇടവകയുടെ ഉപഹാരം വികാരി ഫാ.മോഹൻ ജോസഫ്, റവ.ഫാ.പി.സി.ജോൺസൺ എന്നിവർ ചേർന്ന് നൽകി,ട്രസ്റ്റീ വിനോയ് കുര്യൻ,സെക്രട്ടറി കുര്യൻ കെ.എബ്രഹാം എന്നിവർ ചേർന്ന് ഇരുവരെയും പൊന്നാട അണിയിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നും ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രവുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച്…
ഇടവക വാർത്തകൾ
Diocese of Asia Pacific establishes another Parish in Melbourne. First Holy Qurbana of St. George Indian Orthodox Church, Melbourne. Chief Celebrant – H. G Dr. Yuhanon Mar Diascoros, Asst. Metropolitan, Diocese of Asia Pacific. The Parish caters for the faithful of Malankara Orthodox Syrian Church in the northern suburbs of Melbourne. Priest In Charge – Fr. Jibin SabuAsia Pacific Diocese Dr. Yuhanon Mar Diascoros St. Mary’s Indian Orthodox Cathedral – Melbourne, Australia Mar Gregorios Orthodox Church, Saugor Celebrates Feast of St. George Saugor : Mar Gregorios Orthodox Church Saugor commemorated…
മാർപാപ്പായുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തു
ഫ്രാൻസിസ് മാർപാപ്പായുടെ കബറടക്ക ശുശ്രൂഷയിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് യു.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും, എക്യൂമെനിക്കൽ റിലേഷൻസ് വിഭാഗം വൈസ് പ്രസിഡന്റുമായ അഭവന്ദ്യ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു വാർത്ത : ഷൈനി തോമസ്
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് പള്ളി സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിലേക്ക് വിനോദയാത്ര നടത്തി. സെന്റ് ഗബ്രിയേൽ സൂബോറോഓർത്തഡോക്സ് വലിയപള്ളിയുവജന പ്രസ്ഥാനം, നല്ലിലകൊല്ലം മെത്രാസനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവ മെമ്മോറിയൽഎക്യൂമെനിക്കൽ ക്വിസ് മത്സരം 2025 ഏപ്രിൽ 27 ഞായർ ഉച്ചയ്ക്ക്1.30 ന് ഒന്നാം സമ്മാനം10001 രൂപയും ഗോൾഡ് കോയിനും എവർ റോളിങ്ങ് ട്രോഫിയും രണ്ടാം സമ്മാനം5001 രൂപയും എവർറോളിങ്ങ്ട്രോഫിയും മൂന്നാം സമ്മാനം3001 രൂപയും എവർ റോളിങ്ങ്ട്രോഫിയും നാലും അഞ്ചും സ്ഥാനംനേടുന്നവർക്ക് 501 രൂപ വീതംhttps://forms.gle/73DfUXJ9UWz4bC8P6Benson : 9074180121Abel : 7902641395 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ തീർത്ഥാടന കേന്ദ്രം പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ 2025-26 വർഷത്തെ ഭാരവാഹികൾ. കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ തീർത്ഥാടന കേന്ദ്രം പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ 2025-26 വർഷത്തെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ പരുമല പള്ളി യുവജനപ്രസ്ഥാനത്തിൻ്റെ 2025…
നേട്ടം / പുരസ്‌കാരം / നിയമിതനായി / ഡോക്ടറേറ്റ്
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ത്രൈമാസികയായ യുവജനത്തിന്റെ ചീഫ് എഡിറ്റർ ആയി വീണ്ടും ഫാ. ലൂക്ക് ബാബു നിയമിതാനായി.പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക അംഗവും, കോട്ടോൽ മാർ ഗ്രീഗോറിയോസ് പള്ളി (കുന്നംകുളം ഭദ്രാസനം) വികാരിയുമാണ്. കേന്ദ്ര യുവജനപ്രസ്ഥാനത്തിൻ്റെ മുഖപത്രമായ യുവജനം മാസികയുടെ പബ്ലീഷറായി (സെൻട്രൽ കമ്മിറ്റി അംഗം) യുവജനപ്രസ്ഥാനം പ്രസിഡൻ്റ് അഭി.വന്ദ്യ.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കല്പന പ്രകാരം നിയമിതനായ ശ്രീ.റോബിൻ ജോ വർഗീസ്ബുധനൂർ സെൻ്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിൻ്റെ അംഗം. പവർലിഫ്റ്റിങിൽ ദേശീയതലത്തിൽ സോളമൻ തോമസിനും ക്രിസ്റ്റി സോളമനും സ്വർണ്ണം~~~~~~~ കോട്ടയം: ചെറിയപള്ളി മഹായിടവക (സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, അറുത്തൂട്ടി കവല, കോട്ടയം) മുൻ സെക്രട്ടറിയും മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ പ്രതിനിധിയുമായിരുന്ന കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ ശ്രീ. കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകൻ സോളമൻ തോമസും ഭാര്യ ക്രിസ്റ്റി സോളമനും ഏപ്രിൽ…
ഇടവക വാർത്തകൾ
പുലിയൂർ സെന്റ് മേരിസ് & സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ വലിയ പെരുന്നാൾ 2025 ഏപ്രിൽ 27 മുതൽ മെയ് 6 വരെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് യുകെ,വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2025 മെയ് 4 ഞായറാഴ്ച വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ കണ്ടനാട് വി.മർത്തമറിയം ഓർത്തഡോക്സ് സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ. പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ . സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക ചായലോട്വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾമെയ് 4 മുതൽ 10 വരെ നാളെ (27/04) രാവിലെ പെരുന്നാൾ കൊടിയേറ്റ്,വൈകിട്ട് വചന ശുശ്രൂഷ തിരുവനന്തപുരം ഭദ്രാസനത്തിലെ പുരാതന ദേവാലയമായ ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ കൊടിയേറ്റ് 27 ന്. പെരുന്നാളിന് നാളെ കൊടിയേറ്റ്വ. വള്ളികുന്നം സെന്റ് ജോർജ് ഓർത്തഡോക്സ്…
പഹൽഗാം ഭീകരാക്രമണം: ആദരാഞ്ജലികൾ അർപ്പിച്ചു
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇടമൺ സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ വികാരി ഫാ: ജോൺസ് റോയിയും ഇടവക പ്രതിനിധികളും , വാർഡ് വാർഡ് മെമ്പർ, അനീഷ് ടി.എ , ഒ .വി. ബി. എസ് കുഞ്ഞുങ്ങളും, അധ്യാപകരും ദുഃഖ സൂചകമായി മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ദേശ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ ഭീകര പ്രവർത്തനങ്ങളെയും നാം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും നമ്മുടെ മാതൃരാജ്യത്തിൽ സമാധാനവും പരസ്പര സഹകരണവും അനുദിനം പുലർത്തുവാൻ ഇടയാകണമെന്നും ഇടമൺ പള്ളിയിലെ വികാരി പ്രസ്താവിക്കുകയും ചെയ്തു. വാർത്ത :ഷൈനി തോമസ്
മാർപാപ്പായുടെ കബറടക്ക ശുശ്രൂഷ ശനിയാഴ്ച
ആഗോള കത്തോലിക്കാ സഭയുടെയും, ദി വത്തിക്കാൻ സിറ്റി എന്ന രാജ്യത്തിന്റെയും തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കബറടക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെ ഉള്ള ലോക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയെ, UK, Europe & Africa ഭദ്രാസന മെത്രാപൊലിത്ത അഭി. എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഉള്ള സംഘം (Rev. Fr. Azwin Fernandez, Mr. Jacob Mathew) പ്രതിനിധീകരിക്കും. ഇന്നലെ രാവിലെ 09 മണിക്ക് (ഇറ്റാലിയൻ സമയം) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിച്ച ഭൗതിക ശരീരം 11.00 മണി മുതൽ പൊതുദർശനത്തിനായി വച്ചു. രാത്രി 7 മണി വരെയും, ഇന്ന് രാവിലെ 07 മണി മുതൽ രാത്രി 12 മണി വരെയും വെള്ളിയാഴ്ച രാവിലെ 07 മണി മുതൽ രാത്രി 07 മണി വരെയും പൊതുദർശനത്തിന് അവസരം…