സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി, കുണ്ടറ വലിയപള്ളി പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ. 2026 ഫെബ്രുവരി 15 മുതൽ മാർച്ച് 3 വരെ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് നേർച്ചയോടും കൂടി ഭക്ത്യാദരവോടെ നടത്തപ്പെട്ടു Heartiest congratulations to the St. Thomas Orthodox Cathedral Team for their wonderful victory in the Mar Theodosius Memorial Cricket Tournament organized by MGOYM Bhopal. Your dedication, teamwork, and sportsmanship throughout the tournament were truly inspiring. ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 132- മത് പെരുന്നാളും 91- മത് കൺവൻഷനും മുന്നോടി ആയി ഇന്ന് ഇടവകയിലെ_സെൻ്റ് ഏലിയാസ് കുരിശിൻ സൗധം,…
Author: Sunil Karipuzha
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
സൺഡേ സ്കൂൾ ദിനാചരണം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുവൈറ്റ് സെൻ്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ സൺഡേ സ്കൂൾ ദിനാചരണം ഭക്തിപൂർവ്വവും ആഘോഷപൂർവ്വവും നടന്നു. വിശ്വാസത്തിന്റെ പാരമ്പര്യവും ക്രിസ്തീയ മൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്ന സൺഡേ സ്കൂളിന്റെ മഹത്തായ സേവനത്തെ ഓർമ്മപ്പെടുത്തുകയും വിദ്യാർത്ഥികളുടെ ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണം വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്. പഴയ നിയമ വചനവായനയ്ക്ക് സൺഡേ സ്കൂൾ വിദ്യാർത്ഥികളായ എയ്ഞ്ചലീന സാറാ ജോൺ, ആൻ മറിയ ജോസീ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയുടെ വിവിധ ശുശ്രൂഷകളിലും സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ആരാധനയെ കൂടുതൽ ആത്മീയമാക്കുന്ന ശ്രുതിമധുരമായ ഗാനങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആലപിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സൺഡേ സ്കൂൾ ദിനപ്രാർത്ഥനയ്ക്ക് കുമാരി ഷാരോൺ ജോർജ്ജും സൺഡേ സ്കൂൾ ദിന പ്രതിജ്ഞയ്ക്ക് ബേവിൻ…
കേന്ദ്ര ഭദ്രാസന വാർത്തകൾ
Diploma in Orthodox Theological Studies (Sathyajyothi) conferred by H. H. Moran Mar Baselios Marthoma Mathews III (The Catholicos of the East and Malankara Metropolitan) മലങ്കര ഓർത്തഡോക്സ് സഭ, സഭാകവി സി പി ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലിറ്റററി ഫോറത്തിന്റെ ഉത്‌ഘാടനം 2026 ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽവച്ചു തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമനസ്സുകൊണ്ട് നിർവഹിക്കുന്നു. ബാംഗ്ലൂർ ഭദ്രാസനത്തിലെ ബാംഗ്ലൂർ റീജിയൻ്റെ വാർഷിക ബൈബിൾ കൺവെൻഷൻ (മെൽത്തോ 2026) ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. മുഖ്യ പ്രഭാഷകൻ ഫാ.ഡോ. അലക്സ് ജോൺ കരുവാറ്റ, ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയ മാത്യു, ജനറൽ…
നേട്ടം
പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതോമസ് കുപ്പമല കോർ എപ്പിസ്കോപ്പ. അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കായി മിന്നും സെഞ്ച്വറി നേടിയ ആരോൺ ജോർജ്. മലങ്കരസഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ സെന്റ് ആൻഡ്രൂസ് പള്ളി ഇടവകാംഗമാണ്. വാർത്ത: ഷൈനി തോമസ്, ബിജു മെഴുവേലി
നിര്യാതരായി
കുളത്തുപുഴ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗം തങ്കമ്മ ഏബ്രഹാം നിര്യാതയായി.സംസ്കാര ശുശ്രൂഷ 08-02-2026 (ഞായറാഴ്ച) രാവിലെ 10 മണി മുതൽ ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 3 മണിക്ക് കുളത്തുപുഴ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ആയൂർ ഡയറി ഫാം ചരുവിള പുത്തൻ വീട്ടിൽ ശോശാമ്മ യോഹന്നാൻ നിര്യാതനായി. ശവസംസ്കാര ശുശ്രൂഷ ഇന്ന്(06/02/2026) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലും തുടർന്ന് നീറായിക്കോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ. വാർത്ത : ഷൈനി തോമസ്
ഇടവക വാർത്തകൾ
കൊച്ചി ഭദ്രാസനത്തിൽ പെട്ട തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ ഇന്ന് (05/02/2026)രാവിലെ വി. കുർബ്ബാനയ്ക്ക് ശേഷം അങ്കമാലി ഭദ്രാസന ഇടയൻ അഭി. പോളിക്കാർപ്പോസ് തിരുമനസ്സ് കൊണ്ട് കാലം ചെയ്ത അഭി. സഖറിയാസ് മാർ അന്തോണിയോസ് തിരുമനസ്സിൻ്റെ ചായാചിത്രം അനാഛാദനം ചെയ്യുന്നു. സെന്റ് ഏലിയാസ് ഓർത്തഡോക്സ് ചർച്ച് ബുധനൂർ, ചെങ്ങന്നൂർ ഭദ്രാസനംബുധനൂർ പള്ളി പെരുന്നാൾ ഫെബ്രുവരി 08 മുതൽ 15 വരെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പുത്തൻകാവ്, ചെങ്ങന്നൂർ ഭദ്രാസനംവിശുദ്ധ അന്ത്രയോസ് ബാവായുടെ 334 – മത് ശ്രാദ്ധപ്പെരുന്നാൾ231- മത് പുത്തൻകാവ് കൺവെൻഷനും ഫെബ്രുവരി 15 മുതൽ മാർച്ച് 8 വരെ മണ്ണത്തൂർ വലിയ പള്ളിയുടെ ആറൂർ സെന്റ്. ജോർജ്ജ് ചാപ്പലിൽ പരിശുദ്ധ ഏലിയാസ് തൃതിയൻ ബാവയുടെ ദുഖറോനോ പെരുന്നാൾ 2026 ഫെബ്രുവരി 13,14 തീയതികളിൽ ആഘോഷിക്കുന്നു. പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കോടുകുളഞ്ഞിഇടവക…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 92 മത് രാജ്യാന്തര ത്രി ദിന വാർഷിക സമ്മേളനം മെയ് 15,16,17 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അൻപ്-മുറിവേറ്റവന്റെ ജീവനായി പുനർജനിക്കുന്ന ശമര്യൻ സ്നേഹംമലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനം, ദുബൈ. 2026 വർഷത്തെ ഭാരവാഹികൾ മലങ്കര ആശുപ്രത്രിയുടെ പുതിയ ശസ്ത്രക്രിയ വിഭാഗം സമുച്ചയത്തിൻ്റെ വിശുദ്ധ കൂദാശ ഫെബ്രുവരി 6 ന് ആശുപത്രി വൈസ് പ്രസിഡൻ്റും കുന്നംകുളം മെത്രാസന ഇടയനുമായ അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നിർവ്വഹിക്കും. കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക,സെന്റ് ജോർജ് യുവജനപ്രസ്ഥാനം നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പ്ഫെബ്രുവരി 21 ശനിയാഴ്ച അക്ഷരനഗരിയിൽ അറിവിന്റെ നിറദീപമായി സ്വയഭരണ പദവി ലഭിച്ച ബസേലിയോസ് കോളേജിന് ആശംസകൾ നേർന്നു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ…
കേന്ദ്ര ഭദ്രാസന വാർത്തകൾ
കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാർത്ഥന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശതോത്തര കനക ജൂബിലിയുടെ ഭാഗമായി 150 വൃക്ഷ തൈ വിതരണം കടമറ്റത്ത് Thadakam Christa Sishya Ashram90 Years NAVATHI Inaugural സെരേമണി വാർത്ത : അമിത് ജോർജ്, ബിജു മെഴുവേലി,, ടോബിൻ തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്
കൺവൻഷൻ
83 മത് കല്ലൂപ്പാറ ഓർത്തഡോക്സ് സിറിയൻ കൺവൻഷൻ 2026 ഫെബ്രുവരി 1 മുതൽ 8 വരെ കല്ലൂപ്പാറ കൺവൻഷൻ നഗറിൽ ഫെബ്രുവരി 05 വ്യാഴം 5.45 PM: സന്ധ്യാനമസ്കാരം 6.30 PM: ഗാനശുശ്രൂഷഇരവിപേരൂർ സെന്റ് തോമസ് പള്ളി 7.00 PM: വചനശുശ്രൂഷറവ. ഡോ.സാം ടി. കോശി(സെക്രട്ടറി, ക്രൈസ്തവ സാഹിത്യ സമിതി) 8.00 PM: സമാപനപ്രാർത്ഥന, ആശിർവാദം വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി
നേട്ടം / പുരസ്‌കാരം / അവാർഡ്
മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച വാഴൂർ പള്ളി ഇടവകാംഗമായ ചൂളപ്പുരയ്ക്കൽ ഷീബാ ദാനിയേൽ മന്ത്രി വീണാ ജോർജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. വനിത ശിശു വികസന വകുപ്പിൻ്റെ 2024-25 വർഷത്തെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ്, കേരള സംസ്ഥാന ആരോഗ്യ ശിശു-ക്ഷേമ, സാമൂഹ്യ വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിൽ നിന്നും നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗംമുണ്ടക്കിലേത്ത് ശ്രീമതി ലില്ലി ജോസ് (വർക്കർ ) സ്വീകരിക്കുന്നു. അഖില മലങ്കര മർത് മറിയം വനിത സമാജം പരീക്ഷയിൽ വിജയിച്ച, റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ സമാജ അംഗങ്ങൾ വാർത്ത : ബിജു മെഴുവേലി