
പുതുപ്പള്ളി പള്ളി വെച്ചുട്ടിനുള്ള നാളികേര ചമ്മന്തി പൊടി തയ്യാറാക്കുന്നു.

വി.ഗീവർഗീസ് സഹദയുടെ ഓർമ്മ പെരുന്നാൾ
ഇന്നും നാളെയും (ശനി, ഞായർ)
മേയ് 4,5ന് കുന്നംകുളം പാറയിൽ സെന്റ് ജോർജ് പള്ളിയിൽ

നിരണം സെന്റ് മേരിസ് വലിയപള്ളി
മേയ് 4 ശനിയാഴ്ച
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ.
രാവിലെ 7 മണിക്ക്
പ്രഭാത നമസ്കാരം തുടർന്ന്
വിശുദ്ധ കുർബാന.
അഭി.ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത.
വൈകിട്ട്
5.30 ന് സന്ധ്യാ നമസ്കാരം.
മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ് ജോർജ്ജ് ഇടവകയുടെയും ദേശത്തിന്റെയും പെരുന്നാൾ
സന്ധ്യ നമസ്‍കാരം
ഗാനശൂശ്രുഷ
വചന ശൂശ്രുഷ (റവ.ഫാ.സഞ്ജയ് ഏലിയാസ് ജോയ്, കൊച്ചി ഭദ്രാസനം )
വാർത്ത : ഗ്രിഗറി പി. റ്റി, നിഷ ജോൺ, ജോമോൻ ജോർജ്