പെരിങ്ങനാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ വല്ലഭത്തുംവിള ബി കെ കോട്ടേജിൽ ശ്രീ ബിജു കുഞ്ഞച്ചന്റെയും ശ്രീമതി ഷൈനി ബിജുവിന്റയും മകൾ കുമാരി അബിയ സാറ ബിജു .CBSE പത്താം ക്ലാസ് പരീക്ഷയിൽ 99.4% മാർക്ക് നേടിയിരിക്കുന്നു..

Ms. Aarsha Aromal JKoshy, D/o Mr. Aromal JKoshy and Mrs. Riya Aromal, members of St. Gregorios Orthodox Church, Gurugram, has achieved an outstanding success by securing perfect 100 in all six subjects (600/600) in the CBSE Board Examination and has achieved first rank at All India level.
This remarkable achievement is a moment of great pride for the Gurugram, St. Gregorios Orthodox Church, the Delhi Diocese, and the Malankara Orthodox Church.

വാഷിങ്ടൺ DC, യിലുള്ള ദ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും സ്‌റൂഗിലെ മാർ യാകൂബിന്റെയും, മാർ അപ്രെമിന്റെയും വി. കുർബാനയുടെ വ്യാഖ്യാനത്തിന്റെ താരതമ്യ പഠനം ആസ്പദമാക്കി കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പിറവം സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ (വലിയ പള്ളി) ഇടവക അംഗം ബ. ബോബി വർഗീസ് അച്ചൻ സെമിറ്റിക് (സുറിയാനി) ഭാഷയിലും സാഹിത്യത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.
അച്ചൻ ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ന്യൂ യോർക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ചർച്ച് ഓഫ് ഡചെസ്സ് കൌണ്ടിയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു.
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്