സാംസ്കാരിക, സാഹിത്യ, സിനിമകലയുടെ ഈറ്റില്ലമായ അടൂരിൽ ഒരു പുത്തൻ സംസ്കാരം കൂടി പിറവി കൊള്ളുന്നു കുട്ടികളുടെ ചലച്ചിത്രോത്സവം മലങ്കര ഓർത്തഡോൿസ് സഭയുടെഅടൂർ – കടമ്പനാട് ഭദ്രാസനത്തിന്റെകലാസാഹിത്യ വിഭാഗമായ ശ്രേയ ആർട്ട് & തിയോളജിയുടെ ആഭിമുഖ്യത്തിൽ അടൂർ ബോധിഗ്രാമിന്റെ സഹകരണത്തോടെ ഏപ്രിൽ 25 – 27 വരെ മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്കായി ചലച്ചിത്രോത്സവംChill Lenz ഈ ഉത്സവം കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ഒരു പ്രധാന സാംസ്കാരിക വേദിയാവുകയാണ്.ലോക സിനിമയിലെ വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖർ പങ്കുചേരുന്നു. മേളയുടെ ‘ലോഗോ’ പ്രകാശനം ചലച്ചിത്രോത്സവത്തിന്റെ മുഖ്യ രക്ഷാധികാരി ഡോ സഖറിയാസ് മാർ അപ്രേം തിരുമേനി നിർവ്വഹിച്ചു അടൂർ കടമ്പനാട് ഭദ്രാസനത്തിലെ സൺഡേ സ്കൂളിൻറെ (OSSAE അടൂർ കടമ്പനാട് ഭദ്രാസനം) ആഭിമുഖ്യത്തിൽ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സക്കറിയ മാർ…
Day: April 18, 2026
ഇടവക വാർത്തകൾ
കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ 81 മത് ഇടവക പെരുന്നാളും കൺവെൻഷനും മെയ് 3 മുതൽ 9 വരെ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ചരിത്രപ്രസിദ്ധമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പുണ്യ പിതാക്കന്മാരായ ആറാം മാർത്തോമ്മായുടെ 218-ാം ഓർമ്മയും, എട്ടാം മാർത്തോമ്മായുടെ 210-ാം ഓർമ്മയും, കൂടാതെ കാതോലിക്കേറ്റ് രത്നദീപമായ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ 75-ാം ഓർമ്മയും സംയുക്തമായി 2026 ഏപ്രിൽ 19-ാം തീയതി ഞായറാഴ്ച നമ്മുടെ ഇടവകയിൽ ആചരിക്കുന്നു. ഐപ്പള്ളൂർ സെന്റ് ജോർജ്ജ് ശാലേം ഓർത്തഡോക്സ് പള്ളിയിൽവിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2026 ഏപ്രിൽ മാസം 26 മുതൽ മെയ് 04 വരെ. PARUMALA SEMINARY | HOLY QURBANA | Fr. J. Mathukutty(Asst. Manager, Parumala Seminary) നല്ലില വലിയപള്ളി പെരുന്നാൾ:വി.ഗീവർഗീസ് സഹദായുടെ…