പള്ളികളിൽ ഒ.വി. ബി.എസ്

തുമ്പമൺ ഏറം മാത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ OVBS സമാപന സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ അഭി: ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു . Dr.സാം വി ഡാനിയേൽ , ബിജു വർഗ്ഗീസ്, ജയിംസ് ഇ കോർഎപ്പിസ്കോപ്പാ , ഫാ ഗീവർഗ്ഗീസ് കാപ്പിൽ, ഫിലിപ്പ് എം സാമൂവേൽ കോർഎപ്പിസ്കോപ്പാ , ഫാ ജോൺ പീറ്റർ, സന്തോഷ് ബേബി, ബേബി തങ്കച്ചൻ, ഫാ സി.കെ തോമസ് (വികാരി), ബിനു വർഗ്ഗീസ് എന്നിവർ സമീപം ചേപ്പാട് വലിയ പള്ളിയുടെ പഴമയുടെ സൗന്ദര്യവും 2026 ലെ ഓവിബിഎസും. നിരണം പള്ളിയിൽ 2026 ലേ OVBS ന് ഇന്ന്‌ തുടക്കം കുറിച്ച് കൊണ്ട്റവ.ഫാ.ജോർജ് പനയ്ക്കാമറ്റം പതാക ഉയർത്തുകയും തുടർന്ന് നടന്ന സമ്മേളനത്തിൽ വികാരിറവ.ഫാ.ഷിബു തോമസ് ആമ്പല്ലൂർ അദ്ധ്യക്ഷത വഹിക്കുകയും മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര…

നേട്ടം / പുരസ്‌കാരം

പെരിങ്ങനാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ വല്ലഭത്തുംവിള ബി കെ കോട്ടേജിൽ ശ്രീ ബിജു കുഞ്ഞച്ചന്റെയും ശ്രീമതി ഷൈനി ബിജുവിന്റയും മകൾ കുമാരി അബിയ സാറ ബിജു .CBSE പത്താം ക്ലാസ് പരീക്ഷയിൽ 99.4% മാർക്ക്‌ നേടിയിരിക്കുന്നു.. Ms. Aarsha Aromal JKoshy, D/o Mr. Aromal JKoshy and Mrs. Riya Aromal, members of St. Gregorios Orthodox Church, Gurugram, has achieved an outstanding success by securing perfect 100 in all six subjects (600/600) in the CBSE Board Examination and has achieved first rank at All India level. This remarkable achievement is a moment of great pride for the Gurugram, St. Gregorios Orthodox Church,…

ഇടവക വാർത്തകൾ

തുമ്പമൺ ഏറം ( മാത്തൂർ ) സെന്റ് ജോർജ് പള്ളിയിൽ പെരുന്നാളും ശതോത്തര ജൂബിലി ഉദ്ഘാടനവും 2016 ഏപ്രിൽ 19 മുതൽ മെയ് 6 വരെ തീയതികളിൽ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ളീമീസ് വലിയ മെത്രാപ്പോലീത്താ , അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപ്പോലീത്ത , അഭിവന്ദ്യ സഖറിയാസ് മാർ സേവെറിയോസ്‌ മെത്രാപ്പോലീത്താ എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെടും . ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപെട്ടി സെൻറ് തോമസ് കത്തീഡ്രൽ ഇടവകയിലെ തീർത്ഥാടകസംഘം വികാരി, ഫാ. മഹേഷ് പോൾ കിഴക്കമ്പലം ദയറായിലെ ആലീസ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ വെട്ടിക്കൽ ദയറാ സന്ദർശിച്ചു പള്ളി പെരുന്നാൾ 2026 വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ ലിമെറിക്ക് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലത്തിലെ പെരുന്നാളും, പ്രദക്ഷിണവും, വെച്ചൂട്ടും 2026 മേയ് മാസം 1, 2 തീയതികളിൽ നടക്കപെടുന്നു.. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2026 ഓഗസ്റ്റ് 27 ന് പരിശുദ്ധൻ്റെ ജൻമനാടായ മുളന്തുരുത്തിയിൽ നടക്കും. മലങ്കര സഭയ്ക്ക് പുതുതായി 4 മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കും. ഇന്ന് പരിശുദ്ധ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ കൂടിയ സഭാ മാനേജിങ് കമ്മറ്റിയിലാണ് തീരുമാനം. പുതിയ മെത്രാപ്പോലീത്തമാരെ തെരെഞ്ഞെടുക്കുവാൻമലങ്കര അസോസിയേഷൻ യോഗം മുളന്തുരുത്തിയിൽ ചേരും കോട്ടയം : ഓർത്തഡോക്സ് സഭയിൽ നാല് പുതിയ മെത്രാന്മാരെ വാഴിക്കുന്നതിന് മുന്നോടിയായി ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പരിശുദ്ധനായ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി വേദിയാകും. മലങ്കര അസോസിയേഷൻ ഓഗസ്റ്റ് 27-ന് ചേരുമെന്ന് പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തിൽ തീരുമാനമായി . പള്ളികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന നാലായിരത്തോളം പ്രതിനിധികൾക്കാണ് മലങ്കര അസോസിയേഷനിൽ വോട്ടവകാശമുള്ളത്. മലങ്കര അസോസിയേഷൻ വെട്ടിക്കൽ ദയറയുടെ പുണ്യ ഭൂമിയിൽ മലങ്കര സഭയുടെ ജനാധിപത്യ ഭരണ സംവിധാനത്തിൻ്റെ പ്രതീകവും,…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 92 മത് രാജ്യാന്തര ത്രിദിന വാർഷിക സമ്മേളനം ലോഗോ പ്രകാശനം കോട്ടയം മാർ ഏലിയാ കത്തിഡ്രലിൽ ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കെ. ജെ. ഏബ്രഹാം അനുസ്‌മരണം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി, പുതുപ്പള്ളി ഡിസ്ട്രിക്ട് ഓർഗനൈസർ, കോട്ടയം മെത്രാസന കൗൺസിൽ അംഗം, അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി കൗൺസിൽ അംഗം തുടങ്ങി വിവിധ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച് നമ്മിൽ നിന്ന് വാങ്ങിപ്പോയ ശ്രീ. കെ ജെ ഏബ്രഹാമിൻ്റെ വേർപാടിൽ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന കമ്മറ്റിയുടെയും OCYM സീനിയർ ഫ്രണ്ട്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2026 ഏപ്രിൽ 5 -ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് തോട്ടയ്ക്കാട് മാർ അപ്രേം പള്ളിയിൽ വെച്ച് നടത്തപ്പെട്ട അനുസ് മരണ സമ്മേളനത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ…

കേന്ദ്ര ഭദ്രാസന വാർത്തകൾ

അപ്പീൽ ഫയലിൽ സ്വീകരിച്ചു. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ വിഘടിത വിഭാഗം ബഹുമാനപ്പെട്ട ഹൈക്കോടതികൾ ലംഘിച്ച അതിക്രമിച്ചു കയറുകയും പരാതിപ്പെട്ട സഭാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തുടർനടപടികൾക്ക് വേണ്ടി കേസ് അവധിക്ക് വെച്ചു. പാമ്പാടി ദയറ || കോട്ടയം മെത്രാസന ശതോത്തര സുവർണ്ണ ജൂബിലി സ്തോത്ര സമർപ്പണം വി.മൂന്നിന്മേൽ കുർബ്ബാന പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം സഭയുടെ വിശുദ്ധ കുർബാന ക്രമം ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചു. ഭാഗ്യ സ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ്മപ്പെരുന്നാൾ കുർബാനയ്ക്ക് ശേഷം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, മുംബൈ ഭദ്രാസന അധിപനുമായ അഭി. ഗീവർഗീസ് മാർ കൂറിലോസ്…

നിര്യാതരായി

ആയൂർ : ഒഴുക്കുപാറക്കൽ മറ്റപള്ളിൽ ബെയ്‌സൽഭവനിൽതോമസ് മാത്യു (പാറയിൽ തോമാച്ചായൻ -79) നിര്യാതനായി. സംസ്കാരം പിന്നീട് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. നിര്യാതനായ ഫാ. റ്റി ജെ ജോൺസൻ ഭൗതികശരീരം 13.04.2026 തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , സംസ്കാര ശുശ്രൂഷ 14.04.2026 ചൊവ്വാഴ്ച 2PM നു മണ്ണാരക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തിൽ നടത്തപ്പെടും. അമ്പലത്തുംകാല ബിനോയി ഭവനിൽ ശ്രീ വർഗീസ് ഉമ്മൻ (ബാബു), നിര്യാതനായി സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ. കുഴിമറ്റം: എടത്തുംപടിക്കൽ മീഞ്ചിറയിൽ ജേക്കബ് മാത്യു (ജേക്കൂട്ടി-71)നിര്യാതനായിസംസ്കാരം നാളെ (13-4-2026- തിങ്കൾ) 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 4.30ന് പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഫാ. ജോൺ ചാക്കൊയുടെ പിതാവിന്റെ ശവസംസ്കാര…

നേട്ടം / പുരസ്‌കാരം / നിയമനം / ആദരവ്

വെട്ടിക്കൽ ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് എം. ജി. സർവകലാശാലയിൽ പി. എച്ച്. ഡി. പ്രവേശനം നേടി മലങ്കര മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള വെട്ടിക്കൽ സെന്റ് തോമസ് ദയറായുടെ മാനേജർ ഫാ. അഡ്വ. കുര്യാക്കോസ് ജോർജ് കോട്ടയം മഹാത്മാഗാന്ധി സർവകലാശയിൽ സുറിയാനി ഭാഷാ വിഭാഗത്തിൽ പി എച്ച് ഡി ക്കുള്ള പ്രവേശനം നേടി. സിറിയക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ (Syriac Language and Literature) സെന്റ് എഫ്രേം എക്കുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (SEERI) കീഴിലാണ് അദ്ദേഹം പഠനം പൂർത്തീകരിക്കുക. സുറിയാനി പിതാവായ ബാർ എബ്രായയുടെ ഹൂദായ കാനോനിലെ ഫാമിലി ലോ ആൻഡ് ഇൻഹെറൻ്റ് റൈറ്റ്സ് പഠന വിഷയം ആക്കുന്ന അച്ചൻ റവ. ഡോ. ജിൻസി ഒ. യു. സിസ്റ്ററിന്റെ കീഴിലാണ് ഗവേഷണം നിർവഹിക്കുന്നത്.മലങ്കര സഭയുടെ നാഗ്പൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ…