Spiritual Organization News

സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനം, നല്ലില, കൊല്ലം മെത്രാസനം

നല്ലില വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയോട്
അനുബന്ധിച്ചു നടത്തിയ പ്ലാറ്റിനം ജൂബിലി മെഗാക്വിസ് മത്സരവിജയികൾ

ഒന്നാം സമ്മാനം :-
ബിനു പാപ്പച്ചൻ, ജിനു കെ കോശി
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, പുത്തൂർ

രണ്ടാം സമ്മാനം :-
ബൈജു തോമസ്, റോബിൻ റെജി, ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്
മണപള്ളി

മൂന്നാം സമ്മാനം :-
അൻസിൽ എബ്രഹാം, ഏബസ് റ്റി മാത്യു
സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്ത്രീഡൽ, പുത്തൻകാവ്, ചെങ്ങന്നൂർ

ഇടവക വികാരി ഫാ. ക്രിസ്റ്റി ജോസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്‌തു .വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു 7 ഭദ്രാസനങ്ങളിൽ നിന്നായി 25 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ചെങ്ങന്നൂർ കത്തീഡ്രൽ ഇടവകയിൽ വച്ച് നടത്തപ്പെട്ട ചെങ്ങന്നൂർ ഭദ്രാസന മർത്തമറിയം സമാജം വാർഷികം.

വാർത്ത: ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

Related posts