പ്രളയദുരന്തമേഖലയിൽ സഭ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും

പ്രളയദുരന്ത മേഖലയിൽ മലങ്കര ഓർത്തഡോക്സ്‌ സഭ 15 കോടിയുടെ പുനരുദ്ധാരണപദ്ധതികൾ നടപ്പിലാക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ .
മരിച്ചവരുടെ ആശ്രിതർക്കും ,കൃഷിയിടവും വളർത്തു മൃഗങ്ങളും നഷ്ടമായവർക്കും ,വീടുകൾ തകർന്നവർക്കും സഹായമെത്തിക്കും .
പി വി അൻവർ എം ൽ എ , ത്രിതല പഞ്ചായത്തു അംഗങ്ങൾ എന്നിവരുമായി ആലോചിച്ചു അർഹരായവരെ കണ്ടെത്തും .
പ്രളയദുരന്തം ഉണ്ടായ നിലമ്പൂർ , കവളപ്പാറ മേഖലകൾ പരിശുദ്ധ കാതോലിക്ക ബാവ സന്ദർശിക്കുകയും , ദുരന്തബാധിതരെ സമാശ്വസിപ്പിക്കുയും ചെയ്തു .

https://www.facebook.com/Indian-orthodox-sabha-469359813565748/

Related posts