പള്ളികളിൽ പെരുനാൾ

ചെന്നൈ പാടി സെന്റ്‌ ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ. എം പി ജേക്കബ് കൊടിയേറ്റുന്നു. പുത്തൻപീടിക വടക്ക് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4 തീയതികളിൽ ഇടുക്കി ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. വാർത്ത : ടോബിൻ തോമസ്

ജീവമന്ന ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2024 ഏപ്രിൽ 24 ബുധൻ 11am ധ്യാനം നയിക്കുന്നത് റവ. ഫാ. റിനോ കെ. മാത്യു,സഹവികാരി, സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പുത്തൻകാവ് വാർത്ത : ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പുത്തൻകാവ് സെന്റ് മേരിസ് പള്ളി മാർ ബസേലിയോസ്‌ യുവജനപ്രസ്ഥാനം പിരളശ്ശേരി. കരുതലും കൈത്താങ്ങുമായി…..അതിജീവനത്തിന് പാതയൊരുക്കൽ ! മഴയുടെ ദുരിത പെയ്ത്ത് യു.എ.ഇയിൽ, പ്രത്യേകിച്ച് ഷാർജയിൽ വിതച്ച അരക്ഷിതാവസ്ഥയിൽ നിന്നും താൽക്കാലികമായി എങ്കിലും ഒരു കൈത്താങ്ങ് എന്നോണം ദുരിതബാധിത പ്രദേശത്തെ കുറച്ചു ജനങ്ങൾക്ക് തങ്ങളാൽ ആവും വണ്ണം കഴിഞ്ഞ ദിനങ്ങളിൽ, പല നേരങ്ങളിൽ നേരിട്ട് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു കൊണ്ട് മാനുഷിക നന്മയുടെ പ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന് സേവകരായി മാറിയിരിക്കുന്നു മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനം .പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ അഖില മലങ്കര ആരാധന സംഗീത മത്സരം “മാവൂർബൊ”. വിജയികൾ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് സൺഡെ സ്കൂൾ സഹപാഠി മൽസരത്തിൻ്റെ മുഖ്യ വിധികർത്താവായിരുന്ന സുൽത്താൻ ബത്തേരി ഭദ്രാസന സൺഡേ സ്കൂൾ മുൻ ഡയറക്ടർ ശ്രീ.…