പള്ളികളിൽ പെരുനാൾ

ചെന്നൈ പാടി സെന്റ്‌ ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ. എം പി ജേക്കബ് കൊടിയേറ്റുന്നു.

പുത്തൻപീടിക വടക്ക് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4 തീയതികളിൽ ഇടുക്കി ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

വാർത്ത : ടോബിൻ തോമസ്

Related posts

Leave a Comment