കോർഎപ്പിസ്കോപ്പാ പദവിയിലേക്ക്

ഡാലസ്: ഫാ. ജോൺ കുന്നത്തുശ്ശേരിൽ, ഫാ. ഡോ. കെ. ജി ഫിലിപ്പോസ്, ഫാ. സി. ജി തോമസ് എന്നിവർക്ക്‌ കോർ എപ്പിസ്കോപ്പ സ്ഥാനാരോഹിത ശുശ്രുഷ എപ്രിൽ 6-ാ൦ തീയതി ശനിയാഴ്ച അമേരിക്കയിൽ ഡാളസിലുളള സെന്റ് മേരീസ് വലിയപള്ളിയിൽ വെച്ചു സൌത്ത് വെസ്റ്റ് അമേരിക്ക൯ ഭദ്രാസന മെത്രാപ്പോലീത്താ അഭി തോമസ്സ് മാർ ഈവാനിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലു൦ അഭി. ഡോ. ഗബ്രിയേൽ മാ൪ ഗ്രിഗോറിയോസിന്റെ സഹകാർമ്മികത്വത്തിലു൦ നടത്തപ്പെട്ടു.

വാർത്ത : രാജു എം. ദാനിയേൽ കോർ എപ്പിസ്കോപ്പ

Related posts

Leave a Comment