കാത്തിരിപ്പ് ധ്യാനം
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ നേത്യത്വത്തില്‍ മലങ്കര സഭയുടെ പെന്തിക്കോസ്തി പെരുന്നാളിന് മുന്നോടിയായി ഉള്ള കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് നടത്തുന്ന ധ്യാന യോഗങ്ങളും ഗാന ശുശ്രൂഷയും 2024 മെയ് 13, 14, 16 (തിങ്കൾ, ചൊവ്വ, വ്യാഴം) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതല്‍ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ ഓര്‍ത്തഡോക്സ്...