നിര്യാതനായി
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും, ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ളവെരി.റവ. റ്റി. എം സക്കറിയ കോർ- എപ്പിസ്കോപ്പാ നിര്യാതനായി.ചെങ്ങന്നൂർ ഭദ്രസനത്തിലെ ഇടനാട് സെന്റ് മേരീസ് ഇടവകാംഗമാണ് വാർത്ത : ബിജു മെഴുവേലി