മലങ്കര സഭ തുമ്പമൺ ഭദ്രാസനം Counselling Centre കൂദാശ നാളെ

തുമ്പമൺ ഭദ്രാസനത്തിലെ 20 ലധികം സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് St. Gregorios Santhinilayam Counselling centre & Sneha Pre – marital counselling Centre.

ഈ സ്ഥാപനം നാളെ (02/10/18) 4 PM ന് Mar Easebius Centre ലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് ഇടവക മെത്രാപ്പോലിത്താ അഭിവന്ദ്യ കുറിയക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലിത്ത കൂദാശ ചെയ്യുന്നു.

തുമ്പമൺ ഭദ്രാസനത്തെ നയിച്ച മെത്രാപ്പോലിത്തന്മാർ കാലകാലങ്ങളിലായി പല സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട് ഭാഗ്യസ്മ്രരണാഹരായ പുത്തൻകാവിലെ കൊച്ചു തിരുമേനി ദാനിയേൽ മാർ പിലക്സിനോസ് തിരുമേനി പിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി എന്നിവരും ഇപ്പോൾ ഭദ്രാസനം നയിക്കുന്ന അഭിവന്ദ്യ കുറിയക്കോസ് മാർ ക്ലീമിസ് തിരുമേനിയും ഈ സ്ഥാപനങ്ങളുടെ ഒക്കെ തുടക്കത്തിനും മുൻപോട്ട് ഉള്ള വിജയകരമായ നടത്തിപ്പിനും ദീർഘ വിഷണത്തോട് ഉള്ള നേതൃത്വം അണ് നൽകിയത് .

വന്ദ്യ റ്റി. ഈ ജോർജ് അച്ചൻ (ദിയസ്കോറോസ് തിരുമേനി), തെയോ ഫോറോസ് റബച്ചൻ, ക്രിസ്റ്റോഫോറോസ് റമ്പച്ചൻ, ജോൺ പടിയറച്ചൻ, ദാനിയേൽ N വറുഗീസ് അച്ചൻ, തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, രാജു M ദാനിയേൽ അച്ചൻ (USA), ടൈറ്റസ് ജോർജ് അച്ചൻ എന്നിവന്ദ്യരായ ഭദ്രാസന സെക്രട്ടറിമാരായ വൈദിക ശേഷടരും അതാതത് കാലത്ത് ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭ മനേജീംങ് കമ്മറ്റി അംഗങ്ങൾ, വൈദിക ശേഷ്ടർ, വിശ്വാസികൾ ഒക്കെ സ്ഥാപനങ്ങളുടെ തുടക്കത്തിനും വളർച്ചയ്ക്കും നിർണ്ണായക പങ്കെങ്ക് വഹിച്ചിരുന്നു.

ഭാഗ്യസ്മ്രരണർഹനായ ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ വിൽപത്രം പ്രകാരം ലഭിച്ച 75 ലക്ഷത്തിലധികം രുപ കൊണ്ട്നമ്മുടെ പത്തനംതിട്ട മൈലപ്ര റോഡിലെ സ്ഥലത്ത് Mar Eusebius Centre പണിതു യൗസേബിയോസ് തിരുമേനിയുടെ 2017 ലെയും 2018ലെ ഓർമ്മ ദിവസങ്ങളിൽ കെട്ടിടത്തിന്റ് ഒരോ നിലകൾ കുദാശ ചെയ്തു. നാളെ Counselling Centre അഭിവന്ദ്യ കുറിയക്കോസ് മാർ ക്ലിമിസ് തിരുമേനി കൂദാശ ചെയ്യും. ബഹുമാനപ്പെട്ട ടൈറ്റസ് ജോർജ് അച്ചൻ ഭദ്രാസന സെക്രട്ടറിയായതിന് ശേഷം എകദേശം കഴിഞ്ഞ 20 വർഷം കൊണ്ട് ധാരളം സ്ഥാപനങ്ങൾ ഭദ്രാസനത്തിൽ ഉണ്ടായി.

നാളെ കൂദാശ ചെയ്യുന്ന കൗൺസിലിംങ്ങ് സെന്ററിന്റ് ഇപ്പോൾ ചുമതലകൾ വഹിക്കുന്നത് വന്ദ്യ ഗ്രബിയേൽ ജോസഫ് അച്ചനും ലൈജു മാത്യൂ അച്ചനും അണ്

തുമ്പമൺ ഭദ്രാസനത്തിലെ വിവിധ സ്ഥാപനങ്ങൾ
1) PRAKASDHARA School for differntly Abled
2) Mar Philoxenos Building
3) Mar Philoxenos private |TI
4) St. Thomas Book Depot
5) St. Thomas Mount Thavaappara
6) St. Thomas College Payyanamon, Konny
7) Mar Eusebius Centre
8 ) Mar Easebus palliative Care centre Mobile unit
9) Vikas Ladies Tailoring
10) St. Gregorios Santhi Sadanam and old age home
11) Martha Mariam mandiram Thampamon
12) St. Mary’s convent and school Thampamon
13) St. Antonys Asram Thannithode Konny
14) Prakashadehara senior boys home
15) Prakashadara Ladies Hostel Thampamon
16) St. Gregorios Snehalayam Angadickal, Kodumon
17) Samashti Retreat Centre and Camp Site
Maramon Kozhencherry
18) St. Mary’s Home and Balika Bhavan Thatta Adoor
19) Orthodox Prayer Centre Mekkozhoor
20) Swanthanam medical Store
21) Catholicate Institute for Advanced Studies
22) St. Gregorios Santhinilayam and sneha pre_Marital counselling Centre

ഇവ കുടാതെ ഭദ്രാസനത്തിൻ നിന്ന് കേന്ദ്രത്തിന് വിട്ടുകൊടുത്ത പത്തനംതിട്ട Catholicate College, Catholicate School, കിഴവള്ളുർ, തുമ്പമൺ, നാരങ്ങനം, മേക്കൊഴുർ തുടങ്ങിയ School ‘കളും ഭദ്രാസന അതിർത്തിയിൽ ഉണ്ട്‌

Thumpamon Diocese is one of the 30 dioceses of the Malankara Orthodox Syrian Church. The diocese was created after the Mulanthuruthy Synod in 1876. Now, H.G. Kuriakose Mar Clemis is the Metropoliton and Rev. Fr Titus George iട the Secretary of the diocese. The head office is located in St. Basil Arama Makkamkunnu,
Pathanamthitta

Related posts