ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ഫിലിപ്പോസ് മാർ തെയോഫിലോസ്ഫെലോഷിപ്പിൻ്റെ 2024 ലെ കൂട്ടായ്മയുംഅനുസ്മരണ സമ്മേളനവും ഏലൂർമാർ ഗ്രിഗോറിയോസ് പള്ളിയിൽ വച്ച് നടന്നു. അങ്കമാലി ഭദ്രാസന ഇടയൻ അഭി.യൂഹാനോൻ മാർ പോളികാർപ്പോസ്മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു .ഭാഗ്യ സ്മരണാർഹനായ തെയോഫിലോസ്തിരുമേനി തൻ്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അഭി. പോളികാർപ്പോസ് തിരുമേനി അനുസ്മരിച്ചു . ഫാ .ഡോ .കെ .എം .ജോർജ്ജ്, മാർതെയോഫിലോസ് തിരുമേനിയുടെകുലീനതയും ആഢ്യത്തവും നിറഞ്ഞസ്നേഹമസൃണമയ പെരുമാറ്റരീതികളെ ക്കുറിച്ചും മലങ്കര സഭയ്ക്ക്അന്താരാഷ്ട്ര രംഗത്ത് തൻ്റെ...