നിര്യാതരായി

തുമ്പമൺ സെൻ്റ് മേരീസ് കോൺവൻ്റ് അംഗം സിസ്റ്റർ ഷൈനോ (അന്നമ്മ ) 87 കർത്താവിൽ നിദ്രപ്രാപിച്ചു. കൈപ്പട്ടൂർ വട്ടത്തുണ്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്

വരിക്കോലി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ജില്ലാ കോടതി മുതൽ സുപ്രീം കോടതി വരെ ഒന്നാം കക്ഷി ആയി കേസുകൾ നടത്തി മലങ്കര സഭയുടെ ഭാഗമാക്കുന്നതിന് അക്ഷീണം പ്രായന്നിച്ചാ മാത്തച്ചൻ നിര്യാതനായി.

വാർത്ത : നിമ്മി അടൂർ, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts