മലങ്കര ഓർത്തഡോക്സ് സുറിയാനി സഭവനിതാ സമാജം മലബാർ ഭദ്രാസനംവാർഷിക സമ്മേളനവും ദ്വിദിന ക്യാമ്പും ഏപ്രിൽ 28 29 തീയതികളിൽ പാലക്കാട് സെന്റ് മേരീസ് മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ കുടശ്ശനാട്, പള്ളി ഭാഗം യുവജനപ്രസ്ഥാനം 5-ാംമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റ്, മെയ് 2,3 തീയതികളിൽ കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിലെ SDOF പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ 15 വയസ്സിനുശേഷം പ്രായമുള്ള ഇടവക അംഗങ്ങൾക്ക് ആയി ‘ജോർജിയൻ ഭാഗ്യവാൻ’ എന്ന പേരിൽ ഒരു ലക്കിടിപ്പ് പ്രോഗ്രാം നടത്തുവാൻ ആഗ്രഹിക്കുന്നു. ഈ ഞായറാഴ്ച (26/04/2026) വി.കുർബാനയ്ക്കായി ദേവാലയത്തിൽ എത്തുന്നവർ അവരവരുടെ പേരും മേൽവിലാസവും പള്ളിയുടെ പടിഞ്ഞാറ് വശത്ത് ക്രമീകരിക്കുന്ന SDOF കൗണ്ടറിൽ ഏൽപ്പിക്കേണ്ടതാണ്. രാവിലെ 6.30 മണി മുതൽ പേരുകൾ നൽകുവാനുള്ള അവസരം ഉണ്ടാകും.വി. കുർബാനയ്ക്കു…