ഇടവക വാർത്തകൾ

സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പാലക്കാട്പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 25 26 തീയതികളിൽ പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോർ എപ്പിസ്കോപ്പയുടെ സപ്തതി ആഘോഷവും കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും 2026 മെയ് 3 ഞായർ 4 മണി മുതൽ അടുപ്പുട്ടി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22,23(ബുധൻ, വ്യാഴം) പെരുന്നാൾ ശുശ്രൂഷകൾക്ക് ചെങ്ങന്നൂർ ഭദ്രസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താമുഖ്യകാർമികത്വം വഹിക്കുന്നതാണ്. ഏപ്രിൽ 22 ബുധനാഴ്ച്ച വൈകീട്ട് 7 ന് സന്ധ്യാനമസ്കാരം,പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരം തുടർന്ന് വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ആശിർവാദം വൈകീട്ട് 4 മണിക്ക് പുത്തനങ്ങാടി കുരിശുപ്പള്ളയിലേക്ക് കൊടിയും…