ഇടവക വാർത്തകൾ

സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പാലക്കാട്
പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 25 26 തീയതികളിൽ

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോർ എപ്പിസ്കോപ്പയുടെ സപ്തതി ആഘോഷവും കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും 2026 മെയ് 3 ഞായർ 4 മണി മുതൽ

അടുപ്പുട്ടി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22,23(ബുധൻ, വ്യാഴം)

പെരുന്നാൾ ശുശ്രൂഷകൾക്ക് ചെങ്ങന്നൂർ ഭദ്രസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ
മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

ഏപ്രിൽ 22 ബുധനാഴ്ച്ച വൈകീട്ട് 7 ന് സന്ധ്യാനമസ്കാരം,പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്

ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരം തുടർന്ന് വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ആശിർവാദം

വൈകീട്ട് 4 മണിക്ക് പുത്തനങ്ങാടി കുരിശുപ്പള്ളയിലേക്ക് കൊടിയും സ്ലീബായും തുടർന്ന് പൊതുനേർച്ച സദ്യ എന്നിവയോടുകൂടി പെരുന്നാൾ നടത്തപ്പെടുന്നു.

The Joint Reunion Celebration for the Orthodox Community: The Platinum Jubilee of the Hauz Khas Cathedral and the Golden Jubilee of the Delhi Diocese .

The Malankara Orthodox Christian community in the capital enters a historic chapter in 2026, commemorating the Platinum Jubilee of the Hauz Khas Cathedral alongside the Golden Jubilee of the Delhi Diocese.
To mark these milestones, a joint meeting for all clergy and laypeople who have served in the Cathedral and the Diocese will be held on Tuesday, June 9, 2026, at the Kottayam Cheriya Pally.

Key Priorities for the Coming Weeks:
1.Make announcements about the meeting.
2 Collect the names, addresses, mobile numbers, and email IDs of former parishioners from this parish who have moved away from the Delhi Diocese.
3.Share news about the meeting on your parish’s WhatsApp group and on WhatsApp groups of former members.
4.If there are specific coordinators or representatives for former parish members,
please share their details.

  1. confirm your attendance by completing and submitting the Google Form below
    https://forms.gle/Bq6f9MSTmXRNMTRU6
  2. Memory Book for Our 50th Anniversary Celebration.
    For the celebration of our 50th anniversary, please bring a typed or handwritten copy of your life events and your relationship with the Diocese, Church, Metropolitan, priests, and people. Use A4-size paper and submit it when you arrive on June 9, or email it to dodcgolden@gmail.com.

We would appreciate receiving this information via mobile (8447792093 / 9037514097) or email (dodcgolden@gmail.com) by May 5.

Thank you for your support in making this event a success.
Yours in Him,
Sd/-
Fr. Ninan Philip (8447792093)
Fr Joji Kurien Thomas (9037514097)
dodcgolden@gmail.com
Google form;
https://forms.gle/Bq6f9MSTmXRNMTRU6

A Joint Reunion Celebration for the Orthodox Community: The Platinum Jubilee of the Hauz Khas Cathedral and the Golden Jubilee of the Delhi Diocese

.പഴയ സുറിയാനി പള്ളി പെരുന്നാൾ
ഭക്തിനിർഭരമായ റാസ
2026 ഏപ്രിൽ 21 ചൊവ്വ വൈകിട്ട് 6:30ന്

പുതുപ്പള്ളി പെരുന്നാൾ :- തമിഴ് നാട്ടിൽ നിന്ന് കെഎസ്ആർടിസി പ്രത്യേകം സർവ്വീസ് നടത്തും

പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മേയ് 5,6,7 തീയതികളിൽ നടക്കും. ഏപ്രിൽ 28നു പെരുന്നാൾ കൊടിയേറ്റ്. മേയ് 1 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷൻ. മേയ് 3നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന് നൽകും. മേയ് 5നു മൂന്നിന്മേൽ കുർബാന, പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം, വൈകിട്ട് പള്ളിയുടെ 6 കരകളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശടികളിൽനിന്നു പള്ളിയിലേക്ക് പ്രദക്ഷിണം, പള്ളിയങ്കണത്തിൽ തീർഥാടക സംഗമം. തുടർന്ന് ആകാശവിസ്മയം.

മേയ് 6നു മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, രാവിലെ 11നു പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കും. 5നു വെച്ചൂട്ട് സദ്യ ഒരുക്കുന്നതിനുള്ള വിറകിടീൽച്ചടങ്ങ്, പന്തിരുനാഴി പുറത്തെടുക്കൽ, സന്ധ്യാനമസ്കാരത്തിനു ശേഷം പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. പ്രധാന പെരുനാൾ ദിവസമായ മേയ് 7നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യ, കുട്ടികൾക്കുള്ള ആദ്യ ചോറൂണ്, 2നു നടക്കുന്ന സമാപന പ്രദക്ഷിണത്തിനു ശേഷം അപ്പവും കോഴിയിറച്ചിയും നേർച്ച. ഏപ്രിൽ 28 മുതൽ മേയ് 10 വരെ പള്ളിയും പരിസരവും ഫെസ്റ്റിവൽ ഏരിയ ആയിരിക്കും.

മേയ് 5,6,7 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും പള്ളിയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തും. പെരുന്നാൾ ഒരുക്കങ്ങൾക്കായി 1001 പേരുടെ കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ അധ്യക്ഷത വഹിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേൽ, ഫാ. കുര്യാക്കോസ് ബേബി കുളത്തിൽ, ഫാ. വർഗീസ് മാത്യു വലിയപുഞ്ചാൽ, ട്രസ്റ്റിമാരായ ജയിംസുകുട്ടി പി.ചാക്കോ പാലാക്കുന്നേൽ, ജോർജ് തോമസ് പുതുപ്പനത്ത്, സെക്രട്ടറി അനീഷ് പി.തോമസ് പാപ്പാല എന്നിവർ നേതൃത്വം നൽകും.

കായംകുളം കാദീശാ ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വിശുദ്ധ ഗീവർഗ്ഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ27 ന് തുടങ്ങും.

സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി നിരണം
അനുഗ്രഹ പ്രാർത്ഥന സംഗമം
ഏപ്രിൽ 22 ബുധനാഴ്ച

സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം
( വിശുദ്ധ മർത്ത മറിയം തീർത്ഥാടന കേന്ദ്രം ) കരുവാറ്റ അടൂർ
ബുധൻ ധ്യാനം
പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും, ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 10.30 മുതൽ

സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച, കാരിക്കൽ, പുത്തൂർ കൊല്ലം ഭദ്രാസനം, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും, കാരിക്കൽ പള്ളി പെരുന്നാൾ ഏപ്രിൽ 26 മുതൽ മെയ് 7 വരെ, പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം ഏപ്രിൽ 26 ഞായറാഴ്ച

സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക കോന്നി, തുമ്പമൺ ഭദ്രാസനം
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും കൺവെൻഷനും, ഏപ്രിൽ 26 മുതൽ മെയ് 7 വരെ,

കോന്നി പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം

26 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തപ്പെടുന്നു

Mar Aprem Orthodox Church, Kowdiar Managing Committee 2026-2027
Mar Aprem Orthodox Church

പുത്തൻചന്ത സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി, വാകത്താനം
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാൾ, ഏപ്രിൽ 26 മുതൽ മെയ് 5 വരെ

മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ April 30 വ്യാഴം,May 1 വെള്ളി ദിവസങ്ങളിൽ St.Thomas Church, Ruwi യിൽ വെച്ച് നടത്തപ്പെടുന്നു.

സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൌസ് ഖാസ്, ന്യൂഡൽഹി,

ഡൽഹി ഭദ്രാസനം

സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ ആയാ നഗർ

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22 മുതൽ 26 വരെ,

22 ബുധനാഴ്ച വൈകിട്ട് പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ്

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചന്ദനപ്പള്ളി
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം ഏപ്രിൽ 26 ഞായറാഴ്ച

തട്ടയിൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ കാതോലിക്കേറ്റ് സിംഹാസന പള്ളി

86-ാം പെരുന്നാൾ മഹാമഹം

വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
2026 ഏപ്രിൽ 26 മുതൽ മെയ്‌ 7 വരെ

പിതൃസ്‌മൃതി▪️കൊടിയേറ്റ് ▪️ഗാന-വചനശുശ്രൂഷ ▪️വി. മൂന്നിന്മേൽ കുർബാന▪️മദ്ധ്യസ്ഥ പ്രാർത്ഥന▪️ദേശപ്രദക്ഷിണം▪️ചെമ്പെടുപ്പ്▪️ഗ്ലൈഹീകവാഴ്‌വ്▪️വെച്ചൂട്ട് നേർച്ച

സെന്റ് ജോർജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി,പത്തിയൂർ

അമ്പലത്തുംകാല മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഇടവക പ്രതിഷ്ഠപെരുന്നാളും, വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

AD 52 ൽ വി.മാർത്തോമ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ

ഏപ്രിൽ 22, 23 തീയതികളിൽ
സെൻ്റ് ജോർജ്ജ് സെമിത്തേരി ചാപ്പലിൽ

ഏപ്രിൽ 22 ബുധൻ
6.00 PM: സന്ധ്യാനമസ്കാരം
തുടർന്ന് പ്രദക്ഷിണം, ആശിർവാദം, ഭക്ഷണം

ഏപ്രിൽ 23 വ്യാഴം
6.30 AM: പ്രഭാത നമസ്കാരം
7.00 AM: വിശുദ്ധ മൂന്നിന്മേൽ കുർബാന, തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്.

പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും

ഏവരും പെരുന്നാൾ ശുശ്രൂഷകളിൽ നേർച്ച കഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കത്തൃനാമത്തിൽ അറിയിക്കുന്നു.

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ’ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏
https://www.facebook.com/share/p/1ALifTCoo8/

St. Dionysius Indian Orthodox Congregation, Adelaide Managing Committee 2026

സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ്‌ സെമിനാരി,കുണ്ടറ,കൊല്ലം

Abudhabi St George Orthodox Cathedral
Feast Flag Hoisting – 19 April ’26 |
On the blessed commencement of this year’s Cathedral Feast of our Patron Saint – St. George, the Perunnal Flag was solemnly hoisted by Vicar Rev. Fr. Geevarghese Mathew, Asst. Vicar Rev. Fr. Nithin Mathew, and Former Asst. Vicar Rev. Fr. Mathew John after Holy Qurbana, in the presence of the Cathedral Managing Committee members and all the faithful who gathered in prayer and devotion.

Abudhabi St George Orthodox Cathedral
Feast Flag Hoisting – 19 April ’26 |
On the blessed commencement of this year’s Cathedral Feast of our Patron Saint – St. George, the Perunnal Flag was solemnly hoisted by Vicar Rev. Fr. Geevarghese Mathew, Asst. Vicar Rev. Fr. Nithin Mathew, and Former Asst. Vicar Rev. Fr. Mathew John after Holy Qurbana, in the presence of the Cathedral Managing Committee members and all the faithful who gathered in prayer and devotion.

സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കിഴക്കുപുറം തുമ്പമൺ ഭദ്രാസനം
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക പെരുന്നാളും, ഏപ്രിൽ 26 മുതൽ മെയ് 5 വരെ

തുമ്പമൺ ഏറം മാത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി കൊടിയേറ്റ് തുമ്പമൺ ഭദ്രാസനാധിപൻ അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നിർവ്വഹിച്ചും.ഫാ വിൽസൺ പി. ഏബ്രഹാം , ഫാ സിബിൻ കെ ഡാനിയേൽ, ഫിലിപ്പ് എം ശാമുവേൽ കോർഎപ്പിസ്കോപ്പാ, ഫാ സി.കെ തോമസ്(വികാരി) എന്നിവർ സമീപം

സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, നടുത്തേരി കിഴക്ക്, തലവൂർ കൊല്ലം ഭദ്രാസനം
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവെൻഷനും 26 മുതൽ മെയ് 2 വരെ

തുമ്പമൺ ഏറം മാത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി പതാക ഘോഷയാത്ര പത്തനംതിട്ട ബേസിൽ അരമനയിൽ ഭദ്രാസനാധിപൻ അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ടൈറ്റസ് ജോർജ് ,ഫാ. ലിനു എം. ബാബു, ബിജു വർഗ്ഗീസ് , ഫാ. സി.കെ തോമസ്(വികാരി), ഫിലിപ്പ് എം. സാമൂവേൽ കോർഎപ്പിസ്കോപ്പാ, അനി കിഴക്കുപുറം ബിനു വർഗ്ഗീസ്, ജോർജ് തോമസ്, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്ക്കോപ്പാ എന്നിവർ സമീപം

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്, നിഷ ജോൺ, ഗ്രിഗറി പി. റ്റി

Related posts

Leave a Comment