പി. എച്ച്.ഡി നേടി

കൊച്ചി അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്നും നാനോ എഞ്ചിനീയറിംഗിൽ പി. എച്ച്.ഡി നേടിയ ഡോണ സൂസൻ ബാജി. പുനലൂർ തെക്കേ പ്ലാവിള പുത്തൻ വീട്ടിൽ ബാജി ജോർജിന്റെയും അനിത ബാജിയുടെയും മകളും നെല്ലിപ്പള്ളി ഞവരക്കൽ ഹൗസിൽ അച്ചു ബേബിയുടെ ഭാര്യയുമാണ്.പുനലൂർ വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകാംഗമാണ്

Fr Grigory Varghese Daniel completed his Special B. Ed in learning disability..
Vicar @ St George orthodox church Kizhakkupuram. Thumpamon diocese. തുമ്പമൺ ഭദ്രാസന വൈദികൻ.

വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts