ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20 മത് ഓർമ്മയോട് അനുബന്ധിച്ച് സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 വ്യാഴാഴ്ച വൈകിട്ട് 7:30 മുതൽ കത്തീഡ്രലിൽ വച്ചു നടത്തപെടുന്ന അനുസ്മരണ മീറ്റിംഗ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു.

പ്രസംഗ വിഷയം: നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. (വി.മത്തായി – 5:6)

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പുതുപ്പള്ളി ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15-ന് (വലിയ നോമ്പിന്റെ പേത്തുർത്തോ ദിനത്തിൽ) ഒരു ബിരിയാണി ചലഞ്ച് നടത്തുന്നു.

അതിൽ നിന്ന് ലഭിക്കുന്ന തുകയ്‌ക്ക് ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ എയർ ബെഡ്, വാക്കർ, വീൽചെയർ എന്നിവ വാങ്ങി നമ്മുടെ ഇടവകയിൽ ഉള്ളവർക്ക് അവരുടെ ആവശ്യാനുസരണം സൗജന്യമായി നൽകുന്നതാണ്.

ഓർഡർ ചെയ്യുന്നതിനായി അതാത് യൂണിറ്റുകളുടെ സെക്രട്ടറിമാരെ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്:

സാം ജോസഫ് – 7994131048

ഏബൽ ഷിബു – 7736541054

ലിജിൻ സണ്ണി – 6238793238

OCYM UAE Zone 2026 വർഷത്തെ പ്രവർത്തന ഉത്ഘാടനം
36ന്റെ നിറവിൽ OCYM UAE Zone, 2026 വർഷത്തെ പ്രവർത്തന ഉത്ഘാടനം അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി നിർവ്വഹിച്ചപ്പോൾ…

സെന്റ് ഡയനീഷ്യസ്ഓർത്തഡോക്സ് ഫെലോഷിപ്പ് തിരുവനന്തപുരം ഭദ്രാസനം

മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവെൻഷനോട് അനുബന്ധിച്ചുള്ള യുവജന സംഗമം ജനുവരി 24.

12- മത് സെന്റ് സ്റ്റീഫൻസ് അവാർഡ്, വെല്ലൂർ സ്നേഹഭവന്

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പടിഞ്ഞാറ്ഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്നതായ മലങ്കര സഭയിലെ സ്തേഫാനോസ് സഹദായുടെ നാമത്തിൽ ഉള്ളതായ പ്രഥമ പുരസ്കാരം

തേവലക്കര പള്ളി ഇടവക യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്യത്തിൽ നടന്ന് വരുന്ന കുടശ്ശനാട് വി. സ്തേഫാനോസ് സഹദായുടെ ഓർമ്മപെരുന്നാളിനെ തുടർന്ന് നടത്തിയ ദേവാലയത്തിലേക്ക് തീർഥാടനയാത്ര നടത്തി

വിശുദ്ധ മൂന്ന് നോമ്പ് ആചരണവും, ധ്യാനയോഗവും

കുവൈറ്റ്, സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച്
മംഗഫ്, ബെഥേൽ ചാപ്പലിൽ
2026 ജനുവരി 26, 27 & 28 എന്നീ തീയ്യതികളിൽ ധ്യാന യോഗവും,
2026 ജനുവരി 29ന്
അഹമ്മദി, സെന്റ് പോൾസ് ദേവാലയത്തിൽ വെച്ച് വി. കുർബ്ബാനയും നടത്തപ്പെടുന്നു. യുവജനപ്രസ്ഥാനം മുൻ വൈസ് പ്രസിഡന്റും മാവേലിക്കര ഭദ്രാസനത്തിൽ ചുനക്കര, മാർ ബസേലിയോസ് ഇടവക വികാരിയുമായിരിക്കുന്ന റവ. ഫാ. ഷിജി കോശി നേതൃത്വം നൽകും

St. BASIL INDIAN ORTHODOX CHURCH KUWAIT

MARTHA MARIAM AKHILA MALANKARA EXAM-2025 WINNERS

മലബാർ ഭദ്രാസന കൺവൻഷൻ അനുബന്ധ പരിപാടി

സെന്റ് ജോസഫ് & സെൻറ് ഡൈനേഷ്യസ് ഭദ്രാസന ഉദ്ഘാടന സമ്മേളനം

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഗ്രിഗറി പി. റ്റി

Related posts