പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയി നിയമിതനായ സജി പട്ടരുമഠം . ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവക അംഗമാണ് ഡോ.അപ്രേം പി.ജോയ്ക്ക്പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ് ജർമൻ സർക്കാർ നൽകുന്ന രാജ്യാന്തര പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായ ഒഎഫ്ജി വാൾട്ടർ ബഞ്ചമിൻ ഫെലോഷിപ്പിന് കൊട്ടാരക്കര പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗമായ ഡോ.അപ്രേം.പി. ജോയി അർഹനായി. ഭൗതിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ കാവ്ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്സിൽ ക്വാ ണ്ടം ഫിസിക്സിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്. ജോർജിയൻ അവർഡ് ഫോർ എക്സലൻസ് 2026 ശ്രീ ജോർജ് ജേക്കബ് മുത്തൂറ്റിന് നൽകുന്നു. മൈലപ്ര വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നൽകി വരാറുള്ള ജോർജിയൻ അവർഡ് ഫോർ എക്സലൻസ് 2026 – പ്രശസ്ത വ്യവസായി ശ്രീ ജോർജ് ജേക്കബ് മുത്തൂറ്റ് ഏറ്റുവാങ്ങുന്നു.വ്യവസായ രംഗത്തെ…