നേട്ടം / ഡോക്ടറേറ്റ്

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോണാ മേരി സാമിന് ഡോക്ടറേറ്റ് ലഭിച്ചു .കൊല്ലം ഭദ്രാസനത്തിലെ പട്ടാഴി ആറാട്ടുപുഴ സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ ശ്രീ സാം എം കുഞ്ഞുകുഞ്ഞിന്റെയും ( Rtd .Superintendent ,St.Stephen’s College,Pathanapuram) ശ്രീമതി സുജ ജോണിന്റെയും( Rtd.Deputy H.M Mount tabour Girls school , Pathanapuram) മകളാണ്.ഭർത്താവ്: ബിബിൻ തോമസ്. താമ്പരം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ, തീർത്ഥാടന കേന്ദ്രം കുടശ്ശനാട്
ഇടവക പെരുന്നാളിനോടനുബന്ധിച്ച് ആത്മീയതയുടെ ആനന്ദവും സാമൂഹികപ്രതിബദ്ധയുടെ ജാഗ്രതയും തികഞ്ഞ സാംസ്‌കാരിക നായകൻ

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ഫെലോഷിപ്പ് കോട്ടയം ഭദ്രാസന ട്രഷററായി നിയമിതനായ
ശ്രീ. ജിബു കെ ജേക്കബ് കളപ്പുരയ്ക്കൽ

STOC Dubai Sunday School Annual Day 2025
Abisha Liz Abraham won second in Elocution Competition in Intermediate Section

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനായി നിയോഗിതനായ ഡോ. റോബിൻ പി മാത്യു. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ലഹരി വിരുദ്ധ സമിതി കേന്ദ്ര ട്രഷറാറും, മുൻ സഭാ മാനേജിങ് കമ്മറ്റിയംഗവുമാണ്.


കല്ലട ദേശത്തിന്റെ കാവൽ പിതാവ്, നാനാജാതി മതസ്ഥർ വിളിച്ചാൽ വിളിപ്പുറത്തു അരികിൽ എത്തി മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നവരുടെ ആവശ്യങ്ങൾക്ക് അത്ഭുതകരമായ ഉത്തരം നൽകുന്ന മാർ അന്ത്രയോസ് ബാവയുടെ(കല്ലട വല്യപ്പൂപ്പന്റെ) ചായാചിത്രം തന്റെ കൈവിരുതിൽ നിറക്കൂട്ടുകൾ കൊണ്ട് അന്വർധമാക്കിയ ഷിന്റോ ജോർജ് എന്ന ചിത്രകാരൻ വരച്ച ചിത്രം ബാവ അന്ധ്യവിശ്രമം കൊള്ളുന്ന കല്ലട വലിയ പള്ളിയിൽ ഖബറിനരികിൽ വച്ചിട്ടുണ്ട്.

നിറക്കൂട്ടുകൾ കൊണ്ട് കൈവിരുത് കാട്ടിയ ഷിന്റോ ജോർജ് ശൂരനാട് സെന്റ്‌ മേരിസ് ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവക അംഗം ശൂരനാട് സൗത്തു, ഇരവിച്ചിറ, കൈമവീട്ടിൽ തെക്കതിൽ, ജോർജ് ജോസഫ്…… ലിസി ജോസഫ് ദമ്പതികളുടെ മകൻ ആണ്.

ഇപ്പോൾ LOYOLA കോളേജ്, ചെന്നൈ, B.A.M Animation viscom ഡിപ്പാർട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥി ആണ് ഈ ചിത്രകാരൻ.

ഇപ്പോൾ ചെന്നൈ, ഇഞ്ജപ്പാക്കം, സെന്റ്‌ മേരിസ് ഓർത്തഡോൿസ്‌ ചർച്ച് താൽകാലിക ഇടവക അംഗം ആണ്.

12-മത് യുവദീപ്തി പുരസ്‌കാരം, ഫാ. ഡാനിയേൽ പുല്ലേലിന് സമർപ്പിക്കുന്നു.

നിലയ്‌ക്കൽ ഭദ്രാസനത്തിൽ അയിരൂര്‍ ഡിസ്ട്രിക്ടിലെ മികച്ച മര്‍ത്തമറിയം സമാജം യൂണിറ്റിനും സെക്രട്ടറിക്കുമുള്ള പുരസ്‌കാരം ലഭിച്ച കൊറ്റനാട് യൂണിറ്റ് സെക്രട്ടറി സൂസമ്മ ജോണിനും സമാജം കേന്ദ്ര പരീക്ഷയിൽ നിലയ്ക്കല്‍ ഭദ്രാസനത്തില്‍ രണ്ടാം റാങ്കുകള്‍ കരസ്ഥമാക്കിയ അഷി അനു മാത്യുവിനും (ജൂണിയര്‍)
ബെറ്റി വര്‍ഗീസ്സിനും (പ്രീ സൂപ്പര്‍ സീനിയര്‍)

വാർത്ത : ബിജു മെഴുവേലി, ഗ്രിഗറി പി. റ്റി

Related posts