പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ ദിനം

മുൻ കൊച്ചി ഭദ്രാസന അധിപനും കൊരട്ടി സിയോൺ സെമിനാരി സ്ഥാപകനുമായ കാലം ചെയ്ത അഭി പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ ദിനം ഇന്ന് കൊണ്ടാടുന്നു. മലങ്കര സഭയുടെ ഐക്യത്തിന്റെ വക്താവും, ഇന്നത്തെ കൊച്ചി , മലബാർ, കുന്നംകുളം, ബത്തേരി തുടങ്ങിയ വടക്കൻ ഭദ്രസനങ്ങൾ ഉൾപ്പെട്ട (പഴയ കൊച്ചി ഭദ്രാസനം) ദേശത്തെ ഇടയനും, കൊരട്ടി സിയോൺ സെമിനാരി സ്ഥാപകനും, തിരുവാങ്കുളം ക്യംതാ ചാപ്പൽ സ്ഥാപകനും, ചെറായി കരയുടെ അഭിമാന സന്താനവുമായിരുന്നു അഭി. തിരുമേനി.

Related posts