ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഷെയർ കൂപ്പൺ

മണ്ണത്തൂർ വലിയപള്ളിയിൽ 170 -മത് വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഷെയർ കൂപ്പൺ, പ്രധാന ശുശ്രുഷകൻ ജോയി തോമസ് വാനപ്പുറത്ത്, പൗലോസ് കരവട്ടു ചേലാട്ട് എന്നിവർക്ക് സഹവികാരി ഫാ.ജോസ് എബ്രഹാം നൽകി ഉൽഘാടനം നിർവഹിച്ചു.

Image may contain: 2 people
Image may contain: one or more people, people sitting and indoor

Related posts