നേട്ടം / പുരസ്‌കാരം

അൽ ഐൻ SDOCYM ന്റെ 2025 വർഷത്തെ ഹരിതശ്രീ അവാർഡ് ഇടവക അംഗവും പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ടുമായ മോനി പി മാത്യുവിനു ഇടവക വികാരി ഫാ മാത്യു വർഗീസ് സമ്മാനിച്ചു.

അഖില മലങ്കര അടിസ്ഥാനത്തിൽ SDOF ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമൂഹഗാന മത്സരത്തിൽ, കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക , ദേവാലയത്തിൽ നിന്നും പങ്കെടുത്ത യൂണിറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ 4-ാം റാങ്ക് കരസ്ഥമാക്കിയ പൊമ്പറ മാർ ഗ്രീഗോറിയോസ് ഇടവക അംഗം ആനി ജോൺസൺ കുറ്റിക്കലിനെ ഇടവക ആദരിച്ചു.

തലവടി പടിഞ്ഞാറേക്കര സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി)യുടെ സുവനീറിൽ പ്രസിദ്ധികരിച്ചത്. എം. ഓ. സി ടിവി എഡിറ്റോറിയൽ ബോർഡ്‌ മെമ്പർ ആണ് സനു ജസ്റ്റിൻ.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, നിഷ ജോൺ

Related posts

Leave a Comment