ഇടവക വാർത്തകൾ

സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളി, കുണ്ടറ വലിയപള്ളി പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ. 2026 ഫെബ്രുവരി 15 മുതൽ മാർച്ച് 3 വരെ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് നേർച്ചയോടും കൂടി ഭക്ത്യാദരവോടെ നടത്തപ്പെട്ടു Heartiest congratulations to the St. Thomas Orthodox Cathedral Team for their wonderful victory in the Mar Theodosius Memorial Cricket Tournament organized by MGOYM Bhopal. Your dedication, teamwork, and sportsmanship throughout the tournament were truly inspiring. ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 132- മത് പെരുന്നാളും 91- മത് കൺവൻഷനും മുന്നോടി ആയി ഇന്ന് ഇടവകയിലെ_സെൻ്റ് ഏലിയാസ് കുരിശിൻ സൗധം,…