കേന്ദ്ര ഭദ്രാസന വാർത്തകൾ

Diploma in Orthodox Theological Studies (Sathyajyothi) conferred by H. H. Moran Mar Baselios Marthoma Mathews III (The Catholicos of the East and Malankara Metropolitan)

മലങ്കര ഓർത്തഡോക്സ് സഭ, സഭാകവി സി പി ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലിറ്റററി ഫോറത്തിന്റെ ഉത്‌ഘാടനം 2026 ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽവച്ചു തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമനസ്സുകൊണ്ട്‌ നിർവഹിക്കുന്നു.

ബാംഗ്ലൂർ ഭദ്രാസനത്തിലെ ബാംഗ്ലൂർ റീജിയൻ്റെ വാർഷിക ബൈബിൾ കൺവെൻഷൻ (മെൽത്തോ 2026) ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. മുഖ്യ പ്രഭാഷകൻ ഫാ.ഡോ. അലക്സ് ജോൺ കരുവാറ്റ, ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയ മാത്യു, ജനറൽ കൺവീനർ ഫാ. ലിജോ ജോസഫ് തുടങ്ങിയവർ സമീപം.

പതാക ഘോഷയാത്ര പാമ്പാക്കുട ചെറിയ പള്ളിയിൽ നിന്ന്

പാമ്പാക്കുട:
കണ്ടനാട് ഭദ്രാസനം ശതോത്തര കനക ജൂബിലിക്കു ഫെബ്രുവരി 15നു തുടക്കം കുറിക്കുമ്പോൾ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായുടെ കബറിങ്കൽ നിന്ന് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പതാക ഘോഷയാത്ര കണ്ടനാട് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ സേവേറിയാസ് ആശിർവദിച്ച് തുടക്കംകുറിക്കും…

28-മത് മാവേലിക്കര ഓർത്തഡോക്സ് കൺവെൻഷൻ ആരംഭമായി മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അഭി എബ്രഹാം മാർ എപ്പിഫാനിയോസ് കാൽനാട്ടൽ കർമ്മം നിർവഹിച്ചു

.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ചെങ്ങന്നൂർ ഭദ്രാസനം

19-ാമത് ഭദ്രാസന കൺവൻഷൻ

2026 ഫെബ്രുവരി 17 ചൊവ്വാ മുതൽ 21 ശനി വരെ

ബഥേൽ അരമന, മാർ പീലക്സീനോസ് നഗർ

“ യഹോവ എന്റെ പരിച ” ( സങ്കീർത്തനം 3:3)
“ Lord is my Shield “ ( Psalms 3:3)

Convocation Ceremony
Stots Nagpur

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, സുൽത്താൻബത്തേരി ഭദ്രാസനം

ബത്തേരി മേഖല ഓർത്തഡോക്സ് കൺവെൻഷൻ
ഫെബ്രുവരി 16, 17 18,തീയതികളിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സൗമൃതേജസ് അഭി.മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഫെബ്രുവരി 7,8,9 തീയതികളിൽ കൊല്ലം അരമനയിൽ നടക്കുന്നു.

പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ | കോട്ടയം പഴയസെമിനാരിയിൽ.

തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല കൺവെൻഷൻ കോന്നി സെന്റ് ജോർജ് മഹാഇടവകയിൽ വച്ചു ഫബ്രുവരി 14 മുതൽ 23 വരെ നടത്തപ്പെടുന്നു.

30ാഅടൂർ ഓർത്തഡോക്സ്‌ കൺവെൻഷൻ
ഫെബ്രുവരി 5 മുതൽ 8 വരെ

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജേക്കബ് കൊച്ചുമ്മൻ, ഷൈനി തോമസ്, നിഷ ജോൺ

Related posts

Leave a Comment