മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കണ്ടനാട് (W ) ഭദ്രാസനം
സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വലമ്പുർ
പ്രധാന പെരുന്നാൾ
ഫെബ്രുവരി 7, 8 തീയതികളിൽ

തേവലക്കര പള്ളിയിൽ പരിശുദ്ധ മാർ ആബോ പിതാവിന്റെ ഓർമപെരുന്നാളിന്റെ കൊടിയേറ്റ് അഭി.ഡോ. ജോസഫ് മാർ ദിവാനാസിയോസ് തിരുമേനി നിർവഹിക്കുന്നു


ആദ്യഫല പെരുന്നാളും ഇടവകദിനവും

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി കുംഭം 2 ശിലാസ്ഥാപന പെരുന്നാൾ
മാർ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ ഓർമ്മ പെരുന്നാളും
ഫെബ്രുവരി 14 15 തീയതികളിൽ

മത്ത മറിയം ഓർത്തഡോക്സ് സുറിയാനി പള്ളി മാർ ആബോ തീർത്ഥാടന കേന്ദ്രം തേവലക്കര
പരിശുദ്ധ മാർ ആബോയുടെ ഓർമപെരുന്നാളും തേവലക്കര കൺവെൻഷൻ
ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ
ഇന്ന് വൈകിട്ട് പെരുന്നാൾ കൊടിയേറ്റ്

PARUMALA SEMINARY SUNDAY HOLY QURBANA | CHIEF CELEBRANT – FR.DR. TIMOTHY THOMAS | 2026 FEBRUARY 01, 08 AM

പാണ്ടങ്കരി പള്ളി പെരുന്നാൾ(നിരണം ഭദ്രാസനം)
109-ാമത് കല്ലിട്ട പെരുന്നാൾ
സെന്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്, പാണ്ടകരി
ഒരു ദേശത്തിന്റെ പെരുന്നാളിലേക്ക് ഏവർക്കും സ്വാഗതം
ഫെബ്രുവരി 01,02 തീയതികളിൽ
Live On – Mariyan Tv

തേവനാൽ പള്ളി കുംഭം 6 പെരുന്നാൾ
തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ
98-ാമത് ശിലാസ്ഥാപന പെരുന്നാളും മാർ ബഹനാൻ സഹദായുടെ ഓർമ്മയും
2026 ഫെബ്രുവരി 20,21,22(വെള്ളി, ശനി, ഞായർ) തീയതികളിൽ
ഡൽഹി ഭദ്രാസന ഇടവകയുടെ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലീത്തായുടെ
പ്രധാന കാർമ്മികത്വത്തിൽ

സെന്റ് ഗബ്രിയേൽ സുബോറോ ഓർത്തഡോക്സ് വലിയപള്ളി നെല്ലില
ഇടവക ദിനവും കുടുംബ സംഗമവും ഫെബ്രുവരി 1 ഞായറാഴ്ച

സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളി തൃക്കോതമംഗലം കോട്ടയം ഭദ്രാസനം
കൂദാശ വിളംബര യാത്ര ഫെബ്രുവരി 1

St. Gregorios Indian Orthodox church Waterford Ireland
PARISH DAY

കോട്ടയം മെത്രാസന ഇടവകയിൽ പുനർ നിർമ്മിക്കുന്ന കുമരംകോട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ രൂപരേഖ.

ആദ്യഫലം വലിയ പെരുന്നാൾ 2026 @ നെറ്റിത്തൊഴു വലിയപള്ളി

പെരുന്നാൾ പ്രഭയിൽ നെറ്റിത്തൊഴു വലിയപള്ളി
വലിയ പെരുന്നാൾ…

ജൂബിലി പെരുന്നാൾ ഫെബ്രുവരി 13 14 & 15

കൊല്ലാട് പള്ളിയിൽ നിന്നുള്ള വിശ്വാസികൾ റോഹയിൽ എത്തിയപ്പോൾ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറീലോസ് തിരുമനസുകൊണ്ട് സ്വീകരിക്കുന്നു

മലങ്കരയുടെ സൂര്യ തേജസ്സ്… പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനിയുടെ 20-ാം ഓർമ്മപ്പെരുന്നാൾ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 2026 ജനുവരി 30 വെള്ളിയാഴ്ച്ച രാവിലെ രാത്രി നമസ്ക്കാരം, പ്രഭാത നമസ്ക്കാരം, വിശുദ്ധ കുബ്ബാന എന്നിവയോട് കൂടി ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. ഫാദർ സോളു കോശി എന്നിവരുടെ കാർമികത്വത്തിൽ കൊണ്ടാടി

പരിശുദ്ധ ആബോ പിതാവിൻ്റെ ഓർമ്മ പെർന്നാളും തേവലക്കര കൺവൻഷനും ……

ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ഊരമന
കണ്ടനാട് വെസ്റ്റ് ഭദ്രാസനം
ഇടവ പെരുന്നാൾ
അഭി. മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ
സന്ധ്യാനമസ്കാരം, വി. കുർബാന, പ്രദക്ഷിണം, ആശിർവാദം, പെരുന്നാൾ കൊടിയിറക്ക്
2026 ജനുവരി 30, 31 തീയതികളിൽ

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോൿസ് സുറിയാനി ദേവാലയം വിളംബര ജാഥയും ദീപ ശിഖ പ്രയാണവും ജനുവരി 31 ശനിയാഴ്ച

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ കല്ലിട്ട പെരുന്നാൾ പകൽ പ്രദക്ഷിണത്തിൽ നിന്ന്

സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളി വളയൻ ചിറങ്ങര
പെരുന്നാൾ മഹാമാഹം
ഫെബ്രുവരി 1 മുതൽ 03 വരെ

കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 21

കായംകുളം കാദീശാ കത്തീഡ്രൽ കൺവെൻഷൻ രണ്ടാം ദിനം
മുഖ്യ പ്രസംഗം, ഫാ. ബ്രിൻസ്

കല്ലുങ്കൽ വെസ്റ്റ് സെന്റ് ജോർജ്ജ് പള്ളി: മൂന്ന് നോമ്പ് ധ്യാനങ്ങൾ :- ശ്രീമതി. ബിൻസി ജേക്കബ്, റവ.ഫാ ബഹനാൻ നിക്സൺ, Dn. ടോം സി . വർഗ്ഗീസ് എന്നിവർ നിർവ്വഹിച്ചു.

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 132- മത് പെരുന്നാളും 91- മത് കൺവൻഷനും 2026 ഫെബ്രുവരി 8 മുതൽ 15 വരെ ഭക്ത്യാദര പൂർവ്വം നടത്തപ്പെടുന്നു..

പരിശുദ്ധാത്മ കവചം ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും കാക്കും ഫാ. റെജി മാത്യു.
മനുഷ്യ ജീവിതത്തിൽ പരിശുദ്ധാത്മ കവചം എന്നും ആപത്തുകളിൽ നിന്നും അനർത്ഥത്തിൽ നിന്നും കാക്കുമെന്ന് വൈദിക സിമ്മനാരി മുൻ പ്രിൻസിപ്പാൾ ഫാ. റെജി മാത്യു പറഞ്ഞു. നമ്മിൽ നാം ഉണ്ടാക്കിയെടുക്കുനന്ന പ്രതികാര ചിന്തകളും സ്വാർത്ഥതകളും നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധാമക കവചത്തിനു വിള്ളൽ ഉണ്ടാക്കുന്നു എന്നും ദാവിദിന്റെ ജീവിതചര്യങ്ങൾ ചുണ്ടികാണിച്ച് പറഞ്ഞു. സഹസ്രോത്തര ദ്വിശതാബ്ദിയുടെ ശോഭയുള്ള കായംകുളം കാദിശാ കത്തീഡ്രലിലെ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ഫാ.റെജി മാത്യു, മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, കൺവെൻഷൻ ഉത്ഘാടനം ചെയ്തു.വന്ദ്യ പി.ഡി.സ്കറിയാ പൊൻ വാണിഭംകോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. കോശി മാത്യു, സഹ വികാരി ഫാ.ബിനു ഈശോ, ട്രസ്റ്റി പി.സി റോയി, സെക്രട്ടറി രൻജൻ മാത്യം, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,ആത്മീയ സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകി. കത്തീഡ്രൽ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിച്ചു.

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മൂന്ന് നോമ്പ് ശുശ്രൂഷയുടെ സമാപന ദിവസം (ജനുവരി 28 ) സന്ധ്യ നമസ്കാരം, വിശുദ്ധ കുർബ്ബാന, ആശീർവാദം, നേർച്ച എന്നിവയോടു കൂടി അനുഗ്രഹകരമായി നടന്നു.

Rajkot Zonal Conference
25th January 2026, Sunday
St. Thomas Orthodox Church, Rajkot
The Rajkot Zonal Conference was held on 25th January 2026 at St. Thomas Orthodox Church, Rajkot. The day began with the Holy Qurbana, helping everyone start the conference with prayer. This was followed by the flag hoisting, and the conference officially began.
The program was hosted by the Rajkot Parish , who welcomed all the participants with love and care.
The theme of the conference was “Jesus Our Redeemer” (Ruth 4:14). The sessions helped the participants understand their faith better and grow closer to God. The conference was organized by the Marth Mariam Vanitha Samajam, Ahmedabad Diocese, bringing everyone together in unity.
Participants from Gandhidam and Jamnagar attended the conference and took part actively. Each unit shared its annual report and spoke about their activities.
The day also featured an inspiring session by Rev. Fr. Joji Abraham, Vicar at Rajkot Marthoma Syrian Church. The whole day was filled with prayer, sharing, and spiritual joy.

നിനുവാ നോമ്പ് l കോട്ടയം പഴയ സെമിനാരിയിൽ മലങ്കരസഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിച്ചു.

Janakpuri Mar Gregorios Orthodox Church (Parumala of the North) celebrated its Annual Day with great devotion and joy. On the occasion, families who have completed 25 years and above in their married life were honoured in recognition of their commitment and faith-filled journey. His Grace Dr. Geevarghese Mar Theopilos, Metropolitan of Ahmedabad Diocese,

ആർത്താറ്റ് സെന്റ് .ഗ്രീഗോറിയോസ് അരമന ചാപ്പലിലെ 35-ാം വാർഷിക പെരുന്നാൾ 2026 ഫെബ്രുവരി 2, 3 തീയതികളിൽ (തിങ്കൾ, ചൊവ്വ) കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. തിങ്കളാഴ്ച്ച വൈകിട്ട് 7.00 ന് സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് പ്രദക്ഷിണം, ചൊവ്വാഴ്ച്ച രാവിലെ 6.15 ന് പ്രഭാതനമസ്ക്കാരം, 7.00 ന് വി. കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ കൊടിയേറ്റം 2026 ഫെബ്രുവരി 1 ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ടോബിൻ തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷ ജോൺ