മാത്തൂർ: തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന യോഗത്തിൽ തുമ്പമൺ ഭദ്രാസന സുവിശേഷകൻ ഷാജു എം. ജോർജ് പ്രസംഗിച്ചു. വികാരി ഫാ. സി. കെ തോമസ് സന്നിഹിതനായിരുന്നു.


അഖില മലങ്കര ബാലസമാജം കേന്ദ്ര വാർഷിക ക്യാമ്പ് പരുമലയിൽ വച്ച് കേരള ആരോഗ്യ, വനിത- ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉത്ഘാടനം ചെയ്തു. അഭിവ കുര്യാക്കോസ് മാർ ക്ളീമീസ് മെത്രായപ്പോലീത്ത , അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നിസിയോസ് മെത്രാപ്പൊലീത്ത, വന്ദ്യ കെ.വി. പോൾ റമ്പാൻ , ഫാ. ജിം. എം. ജോർജ് എന്നിവർ പ്രസംഗിച്ചു.

പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം
പരിശുദ്ധ ദിദിമോസ് ബാവാ നഗറിൽ (പത്തനാപുരം മൗണ്ട് താബോർ ദയറ) ISRO ചെയർമാൻ ശ്രീ. ഡോ. എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനയോഗം ചെങ്ങന്നൂർ ഡിസ്ട്രിക്ട് അർദ്ധദിന സമ്മേളനം 2024 ഒക്ടോബർ 13 – ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ചെങ്ങന്നൂർ ഉമയാറ്റുകര സെൻ്റ്.തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെൻ്റ്.തോമസ് യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ
നടക്കുന്ന കൗണ്ടി ക്രിക്കറ്റ് ഇൻറർ ചർച്ച് മത്സരം
മലങ്കര സഭ
വൈദീക ട്രസ്റ്ററി റവ.ഡോ.തോമസ് വർഗീസ് അമയിൽ ഉത്ഘാടനം ചെയ്യുന്നു..
ചെങ്ങന്നൂർ ഭദ്രാസന *പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യ സ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ക്കു വേണ്ടിയും മോടിയിൽ വന്ദ്യ M.ട. സഖറിയാസ് റമ്പാൻ മെമ്മോറിയൽ *എവർറോളിംഗ്* ട്രോഫിക്കു
വേണ്ടിയുമുള്ള
കൗണ്ടി ക്രിക്കറ്റ് ടൂർണമെൻ്റ് മൽസരങ്ങളാണ്
നടന്നുകൊണ്ടിരിക്കുന്നത്

Malankara Orthodox Syrian Church
Marth Mariam Vanitha Samajam – Global Conference 2024
2024 October 12,13,14
Theme: Look To Christ Run the Race Persistently
Host: Calcutta Diocese
Venue: Mar Theodosius Nagar
Christian College of Engineering & Technology, Bhilai (C.G.)
Saturday, 12 October 2024 | 10:00 AM IST
Flag Hosting, Inaugural Session
Prayer Song: Choir
Prayer
Bible Reading: Mrs.Alice Koshy (Akhila Malankara MMVS Treasurer)
Welcome Speech: Mrs.Annamma Mathew (MMVS Secretary, Calcutta Diocese)
Presidential Address: H.G.Dr.Yuhanon Mar Diascoros Metropolitan
(President, Akhila Malankara MMVS)
Inaugural Address & Lighting the Lamp: H.H.Baselios Marthoma Mathews III
(Catholicos of the East & Malankara Metropolitan)
Keynote Address: Mrs.Susan Thomas IRS (2001 Batch)
(Commissioner Income Tax CBDT Ministry of Finance New Delhi)
Words of Blessings:
H.G.Alexios Mar Eusebius Metropolitan
(Calcutta Diocese)
H.G.Dr.Yuhanon Mar Demetrios Metropolitan
(Delhi Diocese)
Felicitations:
Rev.Fr.Thomas Ramban (St.Thomas Mission, Treasurer)
Rev.Fr.Jacob Thomas (Diocese Secretary, Calcutta)
Rev.Fr.Anish Joseph Varghese (Vice President, MMVS Calcutta)
Snehopaharam
Vote of Thanks: Mrs.Valsamma Cherian
(Joint Secretary, AKhila Malankara MMVS)
Live On: #DidymosLIVE
Facebook: https://www.facebook.com/didymoslivewebcast/live


പരുമലയിൽ ഒക്ടോബർ 26 ന് നടക്കുന്ന അഖില മലങ്കര ഗായക സംഗമമായ “സ്മർ ശുബ്ഹോ” ലോഗോ ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പായ്ക്ക് നൽകി, ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ പ്രകാശനം ചെയ്യുന്നു.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ജോമോൻ ജോർജ്, മിനി ജോൺസൻ, ജിബിൻ മംഗലത്തിൽ, ബിജു മെഴുവേലി