നിര്യാതനായി

ഹരിപ്പാട് :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെയും ഇനോയി ഷാജന്റെയും മകൻ സുബിൻ ഷാജൻ (26) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3 മണിക്ക് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ്‌ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്

മലങ്കര ഓർത്തഡോക്സ് സഭയിലെ തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി സെ.മാത്യൂസ് ഇടവകാഗവും., നോർത്ത് – ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ മുഞ്ഞാനാട്ട് റവ.ഫാ ഡോ.ദാനിയേൽ തോമസ്
(തോമസുകുട്ടി) കാനഡയിൽ വച്ച് നിര്യാതനായി. സംസ്കാരം പിന്നീട്. കോലഞ്ചേരി സ്വദേശി ശോശാമ്മയാണ് സഹധർമ്മിണി.
തുമ്പമൺ ഭദ്രാസന മുൻ സൺഡേ സ്കൂൾ ഡയറക്ടർ കോഴഞ്ചേരി മുഞ്ഞാനാട്ട് M.M. Daniel ന്റെ ദ്വിദിയ പുത്രനാണ്. Prof. D Mathews സഹോദരനാണ്. ദീർഘകാലമായി കാനഡയിൽ സ്ഥിരതാമസമായിരുന്നു.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts

Leave a Comment