നിരണം സെന്റ് മേരിസ് ഇടവകഅംഗം (പള്ളിഭാഗം St.Marys sunday school) Stephin Varghese ജോൺ, MG യൂണിവേഴ്സിറ്റിയിൽ നിന്നും Enviornmental & Disaster Management studiesൽ 10 th റാങ്ക് നേടി. എം. ഒ സി ടിവി എഡിറ്റോറിയൽ ബോർഡ് അംഗം മിനി ജോൺസന്റെ മകനാണ്.
വാർത്ത : നിഷ ജോൺ