മലങ്കര സഭ സമാധാന ആഹ്വനവുമായി പരിശുദ്ധ ബാവാ

മലങ്കര സഭ സമാധാന ആഹ്വനവുമായി വീണ്ടും പരി. പൗരസ്ത്യ കാതോലിക്ക മോറാൻ മോർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ

മലങ്കര സഭയുടെ സമാധാനത്തിനും ഐക്യത്തിനുമായി നിലകൊള്ളുവാൻ എല്ലാവരും തയ്യാറാകണം; അതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നാം ഒരുമിച്ചു നിന്ന് സഭ വളരുവാൻ ക്രിസ്തീയ ദൗത്യം നിറവേറ്റുവാൻ നമുക്ക് സാധിക്കും : പരിശുദ്ധ കാതോലിക്കാ ബാവായുടെ മലങ്കര സഭാ സമാധാന ആഹ്വാനം

Related posts