കായംകുളം: അഡ്വ.തോമസ് പോൾ റമ്പാൻ കായംകുളം കാദീശാ ഓർത്തഡോൿസ് കത്തീഡ്രൽ സന്ദർശിക്കുകയും മാർ കൗമായുടെ കുരിശ്ശടിയിൽ ധൂപാർപ്പണം നടത്തുകയും ചെയ്തു. റമ്പാന് ഇടവക ആദരവുകൾ നൽകി.