പാത്രിയർക്കീസിനു മലങ്കര സഭയിൽ യാതൊരു അധികാരങ്ങളും ഇല്ല

പാത്രിയർക്കീസിനു മലങ്കര സഭയിൽ ലൗകികമായോ ആത്മീയമായോ യാതൊരു അധികാരങ്ങളും ഇല്ലായെന്ന് കുറുപ്പംപടി പള്ളി കേസിൽ എറണാകുളം ഒന്നാം അഡീഷണൽ ജില്ലാ കോടതി

Related posts