പ്രകാശനം ചെയ്തു

മലങ്കര ഓർത്തഡോക്സ് ചർച്ച് പബ്ളിക്കേഷൻസിന്റെ രണ്ട് പുസ്തകങ്ങൾ കോട്ടയം പഴയ സെമിനാരിയിൽ പ്രകാശനം ചെയ്തു. അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ്‌ മെത്രാപ്പോലിത്തായുടെ ഞായർ ദിന വചനഭാഷ്യം അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, പ്രശസ്ത സാമൂഹിക ചരിത്രകാരനും നാഗപ്പൂർ സെമിനാരി അധ്യാപകനുമായ ഡോ.എം.കുര്യൻ തോമസിനു നൽകി പ്രകാശനം ചെയ്തു
ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.ജെയ്സി കരിങ്ങാട്ടിൽ എന്നിവരുടെ സഭയും സ്ത്രീകളും എന്ന ഗ്രന്ഥം അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്ത, നാഗപൂർ സെമിനാരി അധ്യാപിക സിൻസി മറിയാമ്മ തോമസിന് നൽകി പ്രകാശനം ചെയ്തു.

Related posts