പരുമല സെമിനാരിയില്‍ ഈ വര്‍ഷത്തെ മൂന്ന് നോമ്പ് ആചരണം 11 മുതല്‍ 14 വരെ നടക്കും. 11ന് രാവിലെ 10ന് മൂന്നാം മണി നമസ്കാരം. 10.30 ന് ധ്യാനപ്രസംഗം ഫാ.ജിജു വര്‍ഗീസ് 12-ന് ഉച്ചനമസ്കാരം. 12-ാം തീയതി രാവിലെ 10ന് മൂന്നാംമണി നമസ്കാരം, 10.30ന് ധ്യാനപ്രസംഗം ഫാ.തോമസ് സഖറിയ 12-ന് ഉച്ചനമസ്കാരം. 13-ാം തീയതി രാവിലെ 10.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 14ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന.
Related posts
-
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭവനിതാ സമാജം മലബാർ ഭദ്രാസനംവാർഷിക സമ്മേളനവും ദ്വിദിന ക്യാമ്പും ഏപ്രിൽ 28 29 തീയതികളിൽ പാലക്കാട് സെന്റ്... -
ഇടവക വാർത്തകൾ
സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പാലക്കാട്പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 25 26 തീയതികളിൽ പാമ്പാക്കുട സെന്റ്... -
കേന്ദ്ര ഭദ്രാസന വാർത്തകൾ
കോട്ടയം മെത്രാസന ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഭവന നിർമാണ പദ്ധതി പ്രകാരം ചീരഞ്ചിറയിൽ, മെത്രാസനത്തിലെ ഒരു ഇടവകാംഗത്തിന് ഇടവകയുടെ...