നേട്ടം / പുരസ്‌കാരം

രാജസ്ഥാനിലെ ജെ.ജെ.ടി.യു (JJTU) സർവ്വകലാശാലയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ സയൻസിൽ പിഎച്ച്ഡി (Ph.D) കരസ്ഥമാക്കിയ പിടവൂർ ശാലേം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഇടവകാംഗം
ഡോ. ദീപ്തി മാത്യു.ഭർത്താവ് :കൊന്നയിൽ ഷൈജു എബ്രഹാം

പൂർണ്ണ ശെമ്മാശ്ശ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ഡെന്നിസ് റെജി & ബേസിൽ സജി സക്കറിയ ശെമ്മാശാന്മാർ

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts