തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനതിന്റെ ത്രിദിന ക്യാമ്പ് ജനുവരി 25 , 26, 27 തീയതികളിൽ മലയോര മേഖലയായ തണിത്തോട് , സെന്റ് ആന്റണിസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. മലങ്കര സഭയ്ക്ക് ശക്തി പകരുവാൻ , മലങ്കര നസ്രാണികളുടെ തലവനായ പരി. കാതോലിക്ക ബാവയുടെ പിന്നിൽ അണിചേരുവാൻ തുമ്പമണിന്റെ യുവത ഒത്തുചേരുന്നു.. ആരാധനപരമായ ക്ലാസ്സുകൾ , ആശയങ്ങളും, നിലപാടുകളും പങ്കുവെക്കുവാനുള്ള വേദികൾ, കാലസന്ധ്യ , സൗഹൃദയാത്ര എന്നിവ ക്യാമ്പിൽ ഉൾപ്പെട്ടിരുന്നു… അഭി. കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി , യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികൾ, സഭ സ്ഥാനികൾ എന്നിവർ പങ്കെടുക്കുന്നു.
Related posts
-
നേട്ടം / പുരസ്കാരം / ആദരവ് / ഡോക്ടറേറ്റ്
പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയി നിയമിതനായ സജി പട്ടരുമഠം . ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവക... -
നിര്യാതരായി
പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് മുൻ ഹിന്ദി വിഭാഗം മേധാവി പ്രൊഫ . ടി . ടി . ദാനിയേൽ നിര്യാതനായി. സംസ്കാരം... -
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭവനിതാ സമാജം മലബാർ ഭദ്രാസനംവാർഷിക സമ്മേളനവും ദ്വിദിന ക്യാമ്പും ഏപ്രിൽ 28 29 തീയതികളിൽ പാലക്കാട് സെന്റ്...