നിരണം, പുത്തുപ്പള്ളിൽ മുട്ടുംങ്കേരിൽഫാ. പ്രദീപ് വർക്കി വർഗീന്റെ മാതാവ് സാറാമ്മ വർഗീസ് (79) നിര്യാതയായി. സംസ്കാരം 26.01.2025 തിങ്കളാഴ്ച 2പിഎം ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം നിരണം വലിയപള്ളിയിൽ വച്ച്.

ദേവലോകം അരമന മാനേജരും കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻ വികാരിയും ആയിരുന്ന ബഹുമാനപ്പെട്ട യാക്കോബ് തോമസ് റമ്പാന്റെ പിതാവ് കെ. പി തോമസ് കുരീപ്പറമ്പിൽ അടിമാലി നിര്യാതനായി. സംസ്‍കാരം തിങ്കളാഴ്ച (26/01/2026) 11.30ന് ഭവനത്തിലെ ശുശ്രൂഷ , 2.30 ന് പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രധാന കർമികത്വത്തിൽ അടിമാലി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
വാർത്ത : നിഷ ജോൺ, ഫാ. ജേക്കബ് കല്ലിച്ചേത്ത്