നിര്യാതരായി

പന്തളം അറത്തിൽ സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന സാനു അനിയൻ
നിര്യാതനായി സംസ്കാരം പിന്നീട്

മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗം കാരിത്തോട്ട
നീർവിളാകം ചരിവുപറമ്പിൽ തങ്കമ്മ ശാമുവേൽ (91) നിര്യാതയായി . സംസ്ക്കാരം പിന്നീട്.

പഴഞ്ഞി മങ്ങാട് പരേതനായ കൂത്തൂർ മാത്യു ഭാര്യ മേരി (75 വയസ്സ് ) നിര്യാതയായി. ശവസംസ്കാരം ഫെബ്രുവരി 2,തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മങ്ങാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.

കാരാശ്ശേരി ബെഥേൽ ആശ്രമാംഗവും, മുൻ സുപ്പീരിയറുമായ ഫാ. യൂഹാന്നോൻ ദാനിയേലിൻ്റെ (ജയിൻ ഡാനിയേൽ) മാതാവ് പള്ളത്തു പീടികയിൽ അന്നമ്മ ദാനിയേൽ , വി.കോട്ടയം പത്തനംതിട്ട, നിര്യാതയായി. സംസ്കാരം പിന്നീട്

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment