തിരുവനന്തപുരം ഭദ്രാസനത്തിൽ സേവനം ചെയ്യുന്ന ഫാ. ജോൺ കെ തങ്കച്ചന്റെ പിതാവ് ശ്രീ. കെ തങ്കച്ചൻ (75yrs) നിര്യാതനായി. സംസ്കാരശുശ്രൂഷ തിങ്കളാഴ്ച (09/06/2025) 2.00 pm ന് ഭവനത്തിലും ( ESMകോളനി, കുളത്തൂപ്പുഴ ) 3.00 മണിക്ക് കുളത്തൂപ്പുഴ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും നടത്തപ്പെടുന്നു.

ബത് സേഥാ കുടുംബത്തിലെ ബെന്നി നിര്യാതനായി. സംസ്ക്കാരം നാളെ 2 P M ന് തുവയൂർ ഓർത്തഡോക്സ് ദേവാലയത്തിൽ.

ആനാരി പുത്തൻപറമ്പിൽ പി.എം ജോൺസൺ (ജോണി-78) നിര്യാതനായി. സംസ്‍കാരം 08.06.2025 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രുഷ തുടർന്ന്, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, കാരിച്ചാൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു

പത്തനാപുരം പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗം മാക്കുളം പുതുവേലിൽ പുത്തൻവീട്ടിൽ ബിജു കൊച്ചുണ്ണൂണ്ണിയുടെ ഭാര്യാ മാതാവ് പാണ്ടിതിട്ട മുട്ടോട്ട് ചരുവിള വീട്ടിൽ കുഞ്ഞുമോൾ ജോൺ നിര്യാതയായി. സംസ്കാരം 08 – 06-26 ഞായറാഴ്ച ഒരു മണിക്ക്

അടൂർ ആരോൺ ഫ്ലവേഴ്സ് സജു അലക്സാണ്ടറിന്റെ മാതാവ് ലില്ലി അലക്സാണ്ടർ (75) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (09.06.2025) 12 മണിക്ക് മണക്കാല കൊറ്റനല്ലൂർ ഓർത്തഡോക്സ് പള്ളിയിൽ

മംഗലശ്ശേരിൽ ശ്രീ പോൾ എബ്രഹാം(73) നിര്യാതനായി. സംസ്കാര ശുശ്രൂഷ (08/06/2025)ഞായറാഴ്ച 3:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച നാലുമണിക്ക് ഓണക്കൂർ സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമത്തേരിയിൽ.

കക്കാട് കല്ലറമണലിൽ ഏലിയാമ്മ ചാക്കോ(90) നിര്യാതയായി
സംസ്കാര ശുശ്രൂഷ ഞായർ 2:30ന് ഭവനത്തിൽ ആരംഭിക്കും, 4 മണിക്ക് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ
വാർത്ത: ഫാ. ജേക്കബ് കല്ലിച്ചത്ത്, ഷൈനി തോമസ്, ബിജു മെഴുവേലി