മെഴുവേലി ഹോളി ഇന്നസെൻസ് ഓർത്തഡോക്സ് ഇടവകയുടെ, മുൻ വികാരിയും,മാന്തളിർ പള്ളി ഇടവക അംഗവും മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വന്ദ്യ വൈദികനുമായിരുന്ന കെ. ഒ. ഫിലിപ്പ് കോർ എപ്പിസ്കോപ്പ നിര്യാതനായി.

സെൻറ് തോമസ് ഓർത്തഡോക്സ് വൈദികസംഘം ജോയിൻ്റ് സെക്രട്ടറിയും, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനും, അടൂർ -കടമ്പനാട് ഭദ്രാസന കൗൺസിൽ അംഗവുമായ വന്ദ്യ ഡോ. മാത്യു വർഗീസ് അച്ചന്റെ (വിനു അച്ചൻ )പിതാവ് പത്തനാപുരം പുതുവൽ വിനുഭവനിൽ വർഗീസ് മാത്യു (74) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചക്ക് 2 ന് ഭവനത്തിൽ ആരംഭിക്കും,തുടർന്ന് പത്തനാപുരം മാർ ലാസറസ് വലിയ പള്ളിയിൽ.
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്