മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ കാതോലിക്കേറ്റ് ഓൺലൈൻ മീഡിയിൽ കണ്ടെന്റ് മാനേജരായി ഫാ.ഡോ.ഏബ്രഹാം കോശി കുന്നുംപുറത്തിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ കാതോലിക്കേറ്റ് ഓൺലൈൻ മീഡിയിൽ കമ്മ്യൂണിറ്റി ഓൺലൈൻ മീഡിയ മാനേജരായി ഫാ.ഷിബു ടോം വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി ഇടവകാംഗവും, പരി. സഭാ മാനേജിങ് കമ്മിറ്റി അംഗവും, ചെങ്ങന്നൂർ ഭദ്രാസന സൺഡേസ്കൂൾ ഡയറക്ടറുമായ ചാരുനിൽക്കുന്നതിൽ കാരുണ്യയിൽ ജേക്കബ് ഉമ്മന് ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റിന്റെ സാമ്പത്തിക, സഭാ നേതൃത്വ മേഖലയിലെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

The Very Honourable Philip M. Samuel Cor-Episcopa:
A Legacy of Faithfulness
After four decades of dedicated service, Very Rev. Phillip M. Samuel Cor-Episcopa retiring from Delhi Diocese. His unwavering commitment to upholding the Church’s faith, self-reliance and customs inspired countless individuals, establishing churches and institutions and serving more than ten churches across the Diocese of Delhi.

കേരള യൂണിവേഴ്സിറ്റി എം എസ് സി (ജ്യോഗ്രഫി) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അജന എ. ജെ, തിരുവനന്തപുരം, ഭദ്രാസനത്തിൽ ആലമ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.

വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, മിനി ജോൺസൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്