89മത് ചെങ്ങരൂർ കൺവൻഷൻ ഇന്ന് മുതൽ മാർ ഓസ്‌താത്തിയോസ് നഗറിൽ ആരംഭിക്കുന്നു. 8-ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കൺവൻഷൻ ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ
ക്രിസോസ്റ്റമോസ് തിരുമേനി ഉൽഘാടനം ചെയ്യുന്നതും, വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും.

വാർത്ത : ബിജു മെഴുവേലി, സനു ജസ്റ്റിൻ