മുള്ളനിക്കാട് സെന്റ് മേരിസ് ഇടവകയുടെ നേതൃത്വത്തിൽ അഖില മലങ്കര കരോൾ ഗാന മത്സരം “നക്ഷത്രങ്ങളെ തേടി 2023” നടത്തി. വികാരി ഫാ. രാജു ദാനിയേൽ മൈലപ്ര, പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ കെ. ജി മാർക്കോസ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് ക്വയർ സംഘം വികാരി ഫാ. ലിനു എം. ബാബുവിനോപ്പം ചിത്രത്തിൽ.
നക്ഷത്രങ്ങളെ തേടി 2023