ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവക യുവജനപ്രസ്ഥാനത്തിന്റെ സാധുജന സഹായ നിധിയായ “ജോർജ്ജിയൻ ഗ്രേഷിയിൽ” നിന്നും കാൻസർ പേഷ്യന്റിനുള്ള സാമ്പത്തിക സഹായം ഇടവക വികാരി ഫാ. വർഗ്ഗീസ് കളീക്കലിനു യുവജന പ്രസ്ഥാന വൈസ് പ്രലിബിൻ തങ്കച്ചൻ, ട്രഷറർ സന്തോഷ് സാബു എന്നിവർ ചേർന്നു കൈമാറുന്നു.
Related posts
-
ഇടവക വാർത്തകൾ
ഡൽഹി, ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിൽ അഭി ഡോ യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി... -
നേട്ടം / പുരസ്കാരം / ആദരവ് / ഡോക്ടറേറ്റ്
പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയി നിയമിതനായ സജി പട്ടരുമഠം . ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവക... -
നിര്യാതരായി
പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് മുൻ ഹിന്ദി വിഭാഗം മേധാവി പ്രൊഫ . ടി . ടി . ദാനിയേൽ നിര്യാതനായി. സംസ്കാരം...