ശാക്രള്ള മാർ ബസ്സേലിയോസ് മഫ്രിയാനയുടെ ഓർമ്മ പെരുന്നാൾ

അതിപുരതനമായ ചിറളയം സെന്റ് ലാസറസ്സ് ഓർത്തഡോക്സ് ദേവാലയത്തിലെ പരി. ശാക്രള്ള മാർ ബസ്സേലിയോസ് മഫ്രിയാനയുടെ 256-ാം ഓർമ്മ പെരുന്നാൾ ഒക്ടോബർ 21, 22 ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്തപ്പെടുന്നു. പെരുന്നാളിന് ഫാ.മാത്യൂസ്.കെ. ബർസൗമ കൊടിയേറ്റി. ഒക്ടോബർ 15-ാം തിയതി മുതൽ 22-ാം തിയതി വരെ വി. അഞ്ചി മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി. ഫാ.മാത്യൂസ്.കെ. ബർസൗമ കൈസ്ഥാനി ശ്രീ A. I.പോളി, സെക്രട്ടറി ശ്രീ. K.C. വർഗ്ഗീസ് എന്നിവർ നേത്യത്വം നൽകുന്നതാണ്.

Related posts